Wednesday, April 21, 2021
Tags Qatar airways

Tag: qatar airways

ഖത്തര്‍ എയര്‍വെയ്‌സ് മെയ് 26 മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും; ബുക്കിങ് ആരംഭിച്ചു

ദോഹ: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് മെയ് 26 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. മെയ് 26 മുതല്‍ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബുക്കിങ് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. മെയ് 26ന് വൈകീട്ട്...

ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് സൗജന്യ ടിക്കറ്റുകള്‍ നല്‍കും

ദോഹ: കൊറോണക്കെതിരേ സ്വജീവന്‍ പണയംവച്ച് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ നന്ദിപ്രകടനം. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചു. നാളെ രാത്രി 12.01 മുതല്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍...

മെയ് അവസാനത്തോടെ ഇന്ത്യയിലേക്കു വിമാനങ്ങള്‍ പറത്താനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: മെയ് അവസാനത്തോട് ലോകത്തെ 52 നഗരങ്ങളിലേക്കും ജൂണോടെ 80 നഗരങ്ങളിലേക്കും വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍. യൂറോപ്പ് 23, അമേരിക്കന്‍ ഐക്യനാടുകള്‍- 4, മീഡില്‍ ഈസ്റ്റ്-ആഫ്രിക്ക- 20 ഏഷ്യ പസഫിക്- 33...

ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ശക്തമായ കാറ്റില്‍ തെന്നിമാറി

ദോഹ: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം തെന്നിമാറി മറ്റൊരു വിമാനത്തില്‍ ഇടിച്ചു. ഖത്തര്‍ എര്‍വെയ്‌സിന്റെ 787-800 വിമാനമാണ്, വിമാനം ഉരുണ്ടുപോകാതിരിക്കാന്‍ വെക്കുന്ന...

ജര്‍മനിക്കും ബ്രിട്ടനും പിന്നാലെ കാനഡ, ആസ്‌ത്രേലിയ, ജോര്‍ജിയന്‍ പൗരന്മാരെ ഖത്തര്‍ എയര്‍വെയ്‌സ് നാട്ടിലെത്തിച്ചു

ദോഹ: കൊറോണ വ്യാപനം സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ മാതൃരാജ്യങ്ങളിലെത്തിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ജര്‍മനി, ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പിന്നാലെ കാനഡ,ആസ്‌ത്രേലിയ, ജോര്‍ജിയന്‍ പൗരന്മാരെയും ഖത്തര്‍ എയര്‍വെയ്‌സ് നാട്ടിലെത്തിച്ചു. വിമാനങ്ങള്‍...

കൊച്ചിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് ചരക്കുവിമാനം സര്‍വീസ് ആരംഭിച്ചു

ദോഹ: കൊച്ചിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ ചരക്കു വിമാനം സര്‍വീസ് തുടങ്ങി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ മിക്ക വിമാന കമ്പനികളും സര്‍വീസ് നിര്‍ത്തിവച്ചെങ്കിലും കുടുങ്ങിപ്പോയ യാത്രക്കാരെ അവരുടെ ജന്മനാട്ടിലെത്തിക്കുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും...

ഖത്തറില്‍ മരിച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടു പോയി

ദോഹ: ഖത്തറില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടു പോയി. ഇന്ന് വൈകുന്നേരത്തേ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. മാര്‍ച്ച് 29ന് മരിച്ച കോയമ്പത്തൂര്‍ സ്വദേശി വിനോദിന്റെ...

ഏഴ് ദിവസത്തിനിടെ ഖത്തര്‍ എയര്‍വെയ്‌സ് സ്വരാജ്യത്തെത്തിച്ചത് ലക്ഷം പേരെ

ദോഹ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള വെല്ലുവിളി ഏറ്റെടുത്ത് ഖത്തര്‍ എയര്‍വെയ്‌സ് ദൗത്യം തുടരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സ് സ്വരാജ്യത്തെത്തിച്ചത് ഒരു ലക്ഷത്തിലേറെ പേരെ. ലക്ഷത്തോളം...

കൊറോണ പ്രതിസന്ധിക്കിടയിലും ഖത്തര്‍ എയര്‍വെയ്‌സ് ദിവസേന പറക്കുന്ന 150 തവണ

ദോഹ: കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഖത്തര്‍ എയര്‍വെയ്‌സ് ദിവസവും പറക്കുന്നത് 250 തവണ. 70 നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് നിലവില്‍ പറക്കുന്നത്. ലോകത്ത് നിരവധി ആളുകള്‍ അവരുടെ പ്രിയപ്പെട്ടവരുടെ അരികിലേക്കെത്താന്‍ വെമ്പല്‍ കൊള്ളുന്നുണ്ടെന്നും...

ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും അടിയന്തരമായി റദ്ദാക്കി

ദോഹ: ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും ഇന്നുമുതല്‍ തന്നെ റദ്ദാക്കുന്നതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, ഖത്തരി പൗരന്മാരെ രാജ്യത്തേക്കു പ്രവേശിക്കാന്‍ അനുവദിക്കും. ഇവര്‍ 14 ദിവസത്തെ ക്വാരന്റൈന് വിധേയമാവണം. ബുധനാഴ്ച്ച മുതല്‍...

സൗജന്യ ടിക്കറ്റ് റീഫണ്ടും സൗജന്യ റീബുക്കിങും അനുവദിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: കൊറോണ വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലേക്കുള്ള വിമാന സേവനങ്ങളെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. 2020 ജൂുണ്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കോ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ...

Most Read