Monday, September 27, 2021
Tags Qatar amir

Tag: qatar amir

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഖത്തര്‍ അമീറിന്റെയും സൗദി കിരീടാവകാശിയുടെയും അപൂര്‍വ്വ ചിത്രം

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ...

ഖത്തര്‍ അമീര്‍ ഇറാഖില്‍

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെത്തി. ബഗ്ദാദ് സഹകരണ പങ്കാളിത്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അമീര്‍ എത്തിയത്. അമീറിനെയും പ്രതിനിധികളെയും ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാഖ്...

ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ടെലഫോണ്‍ സംഭാഷണം നടത്തി. അഫ്ഗാനിസ്താനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സിവിലിയന്‍മാരെ സംരക്ഷിക്കേണ്ടതിന്റെയും...

ഖത്തര്‍ അമീര്‍ ഇന്ത്യന്‍ പ്രസിഡന്റിന് ആശംസകള്‍ അറിയിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്വാതന്ത്ര്യ ദിന ആശംസകള്‍ അറിയിച്ചു.

സൗദിയിലേക്ക് പുതിയ അംബാസഡറെ നിയമിച്ച് ഖത്തര്‍

ദോഹ: വിവിധ രാജ്യങ്ങളിലേക്ക് പുതിയ അംബാസഡര്‍മാരെ നിയമിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ്. സൗദിയിലേ പുതിയ ഖത്തര്‍ അംബാസഡറായി ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ നിയമിച്ചു....

എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് സമ്പന്നരാജ്യങ്ങള്‍ കൈകോര്‍ക്കണം: ഖത്തര്‍ അമീര്‍

ദോഹ: ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് സമ്പന്ന രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ബ്ലൂംബെര്‍ഗുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു...

സഹായങ്ങള്‍ക്ക് നന്ദി; ഖത്തര്‍ അമീറിനെ സന്ദര്‍ശിച്ച് ഹമാസ് നേതാവ്

ദോഹ: ഹമാസ് പോളിറ്റ് ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് രാവിലെ അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച്ച. ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണം...

ഫലസ്തീന്‍ പ്രതിസന്ധി: അമീര്‍ ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി

ദോഹ: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ ഹുസൈനുമായി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ടെലഫോണില്‍ ചര്‍ച്ച നടത്തി. പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ക്കൊപ്പം ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും...

ഖത്തര്‍ അമീര്‍ സൗദിയിലേക്ക്; മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തും

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി സന്ദര്‍ശനത്തിനായി പുറപ്പെട്ടു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ്...

കുറ്റം ചെയ്താല്‍ മന്ത്രിമാര്‍ക്കും പിടിവീഴും; അഴിമതി വിരുദ്ധ പോരാട്ടത്തില്‍ മുന്നില്‍ നടന്ന് ഖത്തര്‍

ദോഹ: ക്രിമിനല്‍ നടപടികളില്‍ നിന്ന് മന്ത്രിമാര്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പ് ഖത്തര്‍ എടുത്ത് കളഞ്ഞു. ഇതിനായി അക്കൗണ്ടബിലിറ്റി ഓഫ് മിനിസ്റ്റേഴ്‌സ് നിയമം ഖത്തര്‍ അമീര്‍ ഭേദഗതി ചെയ്തതായി പ്രാദേശിക ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍...

ഖത്തര്‍ അമീറിന്റെ റമദാന്‍ കാരുണ്യത്തില്‍ 12 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി

ദോഹ: റമദാനോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കി വിട്ടയച്ച തടവുകാരില്‍ 12 ഇന്ത്യക്കാരും. ഖത്തര്‍ ഇന്ത്യന്‍ അംബസഡര്‍ ദീപക് മിത്തല്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം...

ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം സൗജന്യമായി എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: കോവിഡ് രണ്ടാം തരംഗത്തിന്റെ ദുരിതം നേരിടുന്ന ഇന്ത്യയിലേക്ക് ആഗോള വിതവരണക്കാരില്‍ നിന്നുള്ള മരുന്നുകളും മറ്റ് ഉപകരണങ്ങളും സൗജന്യമായി എത്തിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് 300...

കോവിഡ് വ്യാപനം: ഇന്ത്യയ്ക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഉത്തരവിട്ട് ഖത്തര്‍ അമീര്‍

ദോഹ: ഇന്ത്യയില്‍ കോവിഡ് രൂമാകുന്ന സാഹചര്യത്തില്‍ അടിയന്തിര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉത്തരവിട്ടതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി...

ഖത്തര്‍ അമീറിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

ദോഹ: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് സംസാരിച്ചു. കോവിഡിനെതിരേ ഇരു രാജ്യങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വൈറസ് വ്യാപനം തടയുന്നതിന് യോജിച്ചുള്ള പോരാട്ടത്തിന്റെ ആവശ്യകതയും...

റമദാന്‍: ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി

ദോഹ: വിശുദ്ധ റമദാനോടനുബന്ധിച്ച് ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ മൂലം തടവിലകപ്പെട്ടവര്‍ക്കും തടവ് കാലത്ത് നല്ല സ്വഭാവം പ്രകടിപ്പിച്ചവര്‍ക്കുമാണ് മാപ്പ്...

ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയുമായി സംസാരിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണില്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും അവ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും...

ടൂണിഷ്യന്‍ പ്രസിഡന്റിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ടൂണിഷ്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസ സന്ദേശം അയച്ചു. ഖത്തര്‍ അമീര്‍ ഇന്നലെയാണ് ടുണീഷ്യന്‍ പ്രസിഡന്റ് കെയ്‌സ് സെയ്ദിന് സന്ദേശം അയച്ചത്.

ഖത്തര്‍ അമീര്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മിഡില്‍ ഈസ്റ്റിലെ യുസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മെക്കന്‍സിയുമായി കൂടിക്കാഴ്ച്ച നടത്തി. അമീരി ദിവാനിലെ ശെയ്ഖ് അബ്ദുല്ല ബിന്‍...

ഖത്തര്‍ അമീര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആശംസ സന്ദേശം അയച്ചു

ദോഹ: വത്തിക്കാന്‍ സിറ്റിയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആശംസ സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ്...

സൗദി കിരീടാവകാശിയെ വിളിച്ച് ഖത്തര്‍ അമീര്‍; രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് പിന്തുണ അറിയിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ ബന്ധപ്പെട്ടു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ ഇരുവരും ചര്‍ച്ച...

Most Read