Tags Qatar Awqaf Ministry
Tag: qatar Awqaf Ministry
ഖത്തറില്‍ അടുത്ത വെള്ളിയാഴ്ച്ച മുതല്‍ കൂടുതല്‍ പള്ളികളില്‍ ജൂമുഅ
ദോഹ: അടുത്ത വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ 200 പള്ളികളില്‍ കൂടി ജുമുഅ പ്രാര്‍ഥന അനുവദിക്കുമെന്ന് ഔഖാഫ് മന്ത്രാലയം. ജുമുഅ നമസ്കാരം അനുവാദമുള്ള പുതിയ പള്ളികളുടെ പട്ടിക ഔഖാഫ് പ്രസിദ്ധീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചു...
റമദാനിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ മതകാര്യ മന്ത്രാലയം
ദോഹ: ഖത്തറിലെ റമദാന് മാസത്തേക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റമദാന് വ്രതം, തറാവീഹ്...