Tags Qatar blockade
Tag: qatar blockade
അല്‍ ഉല കരാര്‍ നാല് ഉപരോധ രാജ്യങ്ങളും ഉള്‍പ്പെടുന്നത്; ഖത്തറുമായി പൂര്‍ണ നയതന്ത്രബന്ധം പുനസ്ഥാപിക്കും
റിയാദ്: ജിസിസി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാര്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളും ഉള്‍പ്പെടുന്നതാണെന്ന് സൗദി അറേബ്യ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ആല് സൗദ്. ജിസിസി ഉച്ചകോടിക്ക് ശേഷം...
അതിര്‍ത്തി തുറന്നു, ആദ്യ വാഹനം കാത്ത് അബൂസംറ; കരാര്‍ ഒപ്പുവയ്ക്കാന്‍ ഖത്തര്‍ അമീറും ജാരദ് കുഷ്നറുമെത്തും(Watch Video)
ദോഹ: മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗള്‍ഫില്‍ മുഴുവന്‍ ആഹ്ലാദത്തിരമാലകളുയര്ത്തി ഖത്തര്‍-സൗദി അതിര്‍ത്തി തുറന്നു. ഇന്നലെ അര്‍ധരാത്രിയോട് കൂടി അബൂസംറ അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കുകയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ആരംഭിക്കുകയും ചെയ്തതായി...
ഒടുവില്‍ ഗള്‍ഫ് പ്രതിസന്ധി തീരുന്നു; ഖത്തര്‍-സൗദി അതിര്‍ത്തി ഇന്ന് രാത്രി തുറക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി
ദോഹ: ഒടുവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കം. മൂന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വായു, കടല്‍, കര അതിര്‍ത്തികള്‍ ഇന്ന് രാത്രി തുറക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു. അല്‍-ഉല...
ഖത്തര്‍ വിമാനങ്ങള്‍ക്കായി വ്യോമാതിര്‍ത്തി തുറക്കാന്‍ ഒരുക്കമെന്ന് ഈജിപ്ത്
കെയ്റോ: ഖത്തര്‍ വിമാനങ്ങള്‍ക്കായി വ്യോമാതിര്‍ത്തി തുറക്കാനും ദോഹയ്ക്കും ഖത്തറിനുമിടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ അനുവദിക്കാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി സന്നദ്ധത അറിയിച്ചതായി റിപോര്‍ട്ട്. 2017ല്‍ ആരംഭിച്ച ഉപരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ...
ജിസിസി ഉച്ചകോടിക്ക് മുമ്പ് വിദേശകാര്യ മന്ത്രിമാരുടെ യോഗം; ഖത്തറിനെതിരായ ഉപരോധം പ്രധാന ചര്‍ച്ച
റിയാദ്: നാല്പത്തിയൊന്നാമത് ജിസിസി ഉച്ചകോടിക്കു മുമ്പായിഗള്ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു. ബഹ്റൈന്റെ അധ്യക്ഷതയില്‍ വെര്‍ച്വലായാണ് യോഗം ചേരുക. ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രശ്നങ്ങള്‍...
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി ഉള്ളതായി ഖത്തര്‍ വിദേശകാര്യ മന്ത്രി
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്‍ഥാനി. മോസ്ക്കോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കം പരിഹരിക്കുന്നതില്‍ പുരോഗതി...
ഗള്‍ഫ് പ്രതിസന്ധി: ഖത്തറിലെ മാധ്യമങ്ങള്ക്കെതിരേ യുഎഇ വിദേശകാര്യ മന്ത്രി
റിയാദ്: മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഖത്തര്‍ മാധ്യമങ്ങള്‍ തുരങ്കം വെക്കുകയാണെന്ന് ആരോപണവുമായി യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ്. ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കാന്‍ രാഷ്ട്രീയ...
ഒടുവില്‍ യുഎഇയും അയയുന്നു; ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ
ദുബൈ: ഖത്തറിനെതിരായ ഉപരോധം നീക്കുന്നതിന് കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് ഒടുവില്‍ യുഎഇയും രംഗത്തെത്തി. ഖത്തറിനെതിരേ കടുത്ത നിലപാട് പുലര്‍ത്തിയിരുന്ന യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷാണ് ഇപ്പോള്‍ നടക്കുന്ന അനുരഞ്ജന...
ബഹ്റൈനില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരമാവും
മനാമ: ഈ മാസം ബഹ്റൈനില്‍ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രധാന തര്‍ക്കങ്ങളും അവ പരിഹരിക്കുന്നതിനുള്ള ഉപാധികളും വ്യവസ്ഥകളും പ്രത്യേകം രൂപീകരിക്കുന്ന ഗള്‍ഫ് സമിതികള്‍...
ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിനുള്ള അന്തിമ കരാര്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായി സൗദി
റിയാദ്: ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിനുള്ള അന്തിമ കരാര്‍ ഉടന്‍ പ്രതീക്ഷിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ആല് സൗദ്. പ്രശ്ന പരിഹാരത്തിന് ഇടപെടുന്നവരുമായി ഞങ്ങള്‍ പൂര്‍ണ്ണമായ സഹകരണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു....
ട്രംപിന്റെ മരുമകന് കുഷ്നെര്‍ ഖത്തറും സൗദിയും സന്ദര്‍ശിക്കുന്നു; പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് ഊഹോപോഹം
വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് ഭരണകൂടം അധികാരമൊഴിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജറാഡ് കുഷ്നെര്‍ സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കാനൊരുങ്ങുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ സന്ദര്ശനമുണ്ടാവുമെന്നാണു റിപോര്‍ട്ട്. മിഡിലീസ്റ്റ് പ്രതിനിധി അവി...
ബൈഡനെ പ്രീതിപ്പെടുത്താന്‍ സൗദി; ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ ഒരുക്കം
റിയാദ്: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലമാണ് സൗദിയെ ധൃതിപിടിച്ച് തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്ട്. പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളെ പിന്തുണയ്ക്കുന് നിയുക്ത യു.എസ്...
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ശുഭസൂചനകള്‍ കണ്ടു തുടങ്ങിയതായി ഖത്തര്‍
ദോഹ: ഈയിടെ നടന്ന അനുരഞ്ജന ചര്‍ച്ചകളില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിലേക്കുള്ള ശുഭസൂചനകള്‍ കാണുന്നുണ്ടെന്ന് യുഎസിലെ ഖത്തര്‍ അംബാസഡര്‍ മിഷല്‍ ആല്‍ഥാനി.
സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷനല്‍കുന്ന സൂചനകള്‍ കാണുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി...
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം ശക്തമാക്കി കുവൈത്തും അമേരിക്കയും; പോംപിയോയുടെ ഗള്‍ഫ് സന്ദര്‍ശനം നാളെ മുതല്‍
കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതതിനുള്ള ശ്രമങ്ങള്‍ കുവൈത്ത് സജീവമാക്കിയതായി അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്തു. ഖത്തറിനെതിരായ നിയമവിരുദ്ധ ഉപരോധം അവസാനിപ്പിക്കാതെ ശ്രമത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപോര്‍ട്ടില്‍...
അല്‍ അറബിയ ചാനലിനെതിരായ കേസില്‍ ഖത്തര്‍ എയര്‍വെയ്സിന് അനുകൂലമായി ബ്രിട്ടീഷ് കോടതി
ദോഹ: 2017 ആഗസ്തില്‍ അല്‍ അറബിയ ചാനല്‍ സംപ്രേക്ഷണം ചെയ്ത വീഡിയോക്കെതിരായ കേസില്‍ ബ്രിട്ടീഷ് കോടതിയില്‍ ഖത്തര്‍ എയര്‍വെയ്സിന് അനുകൂലമായ വിധി. കേസില്‍ വാദം കേള്‍ക്കാനുള്ള ഇംഗ്ലീഷ് കോടതിയുടെ യോഗ്യതയ്ക്കെതിരേ അല്‍ അറബിയ...
ഉപരോധ രാജ്യങ്ങളുടെ കുതന്ത്രങ്ങള്‍ ഖത്തര്‍ പരാജയപ്പെടുത്തിയത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പാഠം
ദോഹ: ഉപരോധ രാജ്യങ്ങളുടെ കുതന്ത്രങ്ങള്‍ പരാജയപെടുത്തുന്നതില്‍ ഖത്തര്‍ സര്‍ക്കാര്‍ വിജയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാത്തിര്‍. സിംഗപ്പൂരിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ചെറിയ രാജ്യങ്ങള്‍...
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍...
ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി
ദോഹ: ഉപരോധത്തിന് തൊട്ടുമുമ്പ് ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ. അല്‍ ജസീറ ചാനലിലെ ഡിസ്റ്റന്‍സ് സീറോ എന്ന...
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവട് ഉപരോധം അവസാനിപ്പിക്കലെന്ന് ഖത്തര്‍ അമീര്‍
ദോഹ: പരസ്പര ബഹുമാനത്തോടെയുള്ള ഉപാധികളില്ലാത്ത ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. അതിന്റെ ആദ്യ പടി ഉപരോധം അവസാനിപ്പിക്കലാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. 75ാമത്...
ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമെന്ന് സൂചന; ജിസിസി സെക്രട്ടറി ജനറല്‍ ഖത്തറിലെത്തി
ദോഹ: ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് അല്‍ ഹജ്റഫ് ദോഹയിലെത്തി. റിയാദില്‍ നിന്നാണ് സ്വകാര്യ വിമാനത്തില്‍ അദ്ദേഹം ഖത്തറിലെത്തിയത്. ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആല്‍ഥാനിയുമായി അദ്ദേഹം...