Tuesday, September 21, 2021
Tags Qatar cabinet

Tag: qatar cabinet

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ പാര്‍ട്ട് ടൈം ജോലി അനുവദിക്കും

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം ജോലി സംവിധാനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കുടുംബവും ജോലിയും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നതിന് ലക്ഷ്യമിട്ട് പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ ഇളവ്. ജോലിയിലെ...

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം

ദോഹ: ഖത്തറില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ്...

ഖത്തറില്‍ ചില വിഭാഗങ്ങള്‍ക്ക് വിസ നല്‍കുന്നത് നിയന്ത്രിക്കാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: ഖത്തറില്‍ ചില വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് എന്‍ട്രി വിസയും റെസിഡന്‍സ് പെര്‍മിറ്റും നല്‍കുന്നത് നിയന്ത്രിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍...

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം; വാക്‌സിന്‍ പുരോഗതിയില്‍ തൃപ്തി

ദോഹ: ഖത്തറില്‍ കോവിഡിനെതിരേ നടക്കുന്ന വാക്‌സിനേഷന്‍ പുരോഗതിയില്‍ മന്ത്രിസഭാ യോഗം തൃപ്തി പ്രകടിപ്പിച്ചു. 40 ലക്ഷത്തിലേറെ ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് ഇതിനകം വിതരണം ചെയ്തു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍...

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: രാജ്യത്ത് കോവിഡിനെതിരായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. ഖത്തറില്‍...

വീടുകള്‍ ഹോട്ടലുകള്‍ പോലെ വാടകയ്ക്ക് നല്‍കാനുള്ള നിയമത്തിന് ഖത്തര്‍ മന്ത്രിസഭാ അംഗീകാരം

ദോഹ: അവധിക്കാല വീടുകള്‍ ഹോട്ടലുകളായി പരിഗണിക്കുന്നതിനുള്ള കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭാ അംഗീകാരം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: ഖത്തറില്‍ നിലവിലുള്ള കോവിഡ് മുന്‍കരുതലുകളും നടപടിക്രമങ്ങളും തുടരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ മന്ത്രി...

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം; വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരും

ദോഹ: മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്...

ഇസ്രായേല്‍ ക്രൂരതയെ ശക്തമായി അപലപിച്ച് ഖത്തര്‍ മന്ത്രിസഭ; പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍

ദോഹ: കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന നരവേട്ടയെ ഖത്തര്‍ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള തൊഴില്‍ സമയ നിയന്ത്രണം ഒഴിവാക്കാന്‍ ഖത്തര്‍ മന്ത്രിസഭാ തീരുമാനം

ദോഹ: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലത്തുള്ള പ്രവര്‍ത്തി സമയ നിയന്ത്രണം നീക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീപ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍...

കൊറോണ: ഖത്തറിലെ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടി

ദോഹ: കൊറോണയുമായി ബന്ധപ്പെട്ട് ജോലി സ്ഥലങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ...

Most Read