Wednesday, July 28, 2021
Tags Qatar calendar house

Tag: qatar calendar house

പെരുന്നാള്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ജ്യോതിശ്ശാസ്ത്രപരമായ കണക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. എന്നാല്‍, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തര്‍ ഔഖാഫിലെ മാസപ്പിറവി നിരീക്ഷണ സമിതിയാണ് നടത്തുക. മെയ് 11...

റമദാന്‍ പതിനാലാം രാവ് ഇക്കുറി സൂപ്പര്‍ മൂണ്‍; ഖത്തറിലും കാണാം സുന്ദര കാഴ്ച്ച

ദോഹ: പുണ്യറമദാന്റെ പതിനാലാം രാവ്് ഇക്കുറി സവിശേഷമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഖത്തറിന്റെ ആകാശത്ത് നാളത്തെ പൂര്‍ണ ചന്ദ്രന്‍ സൂപ്പര്‍ മൂണ്‍ ആയിരിക്കുമെന്നാണ് കലണ്ടര്‍ ഹൗസ് അറിയിച്ചിട്ടുള്ളത്. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 14...

റമദാന്‍ ഏപ്രില്‍ 13ന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ജ്യോതിശ്ശാസ്ത്രപരമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 13ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഏപ്രില്‍ 12ന് ശഅബാന്‍ പൂര്‍ത്തിയാവും. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള...

മുഴുവന്‍ സേവനങ്ങളും വിരല്‍ തുമ്പില്‍; ഖത്തര്‍ കലണ്ടര്‍ ഹൗസ് ആപ്പ് പുറത്തിറക്കുന്നു

ദോഹ: പുതിയ ഹിജ്‌റ വര്‍ഷാരംഭത്തില്‍ ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ സേവനങ്ങള്‍ മുഴുവന്‍ ലഭ്യമാക്കുന്ന ആപ്പ് പുറത്തിറക്കുന്നു. കലണ്ടര്‍ ഹൗസിന്റെ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. വരുന്ന വ്യാഴാഴ്ച്ചയാണ്(ഹിജ്‌റ വര്‍ഷം 1442 മുഹര്‍റം 1)...

ഖത്തര്‍ നിവാസികള്‍ക്ക് വെള്ളിയാഴ്ച്ച വീനസ് ഗ്രഹം കാണാം

ദോഹ: സൗരയൂധത്തിലെ ഏറ്റവും തിളങ്ങുന്ന ഗ്രഹമായ വീനസ് വെള്ളിയാഴ്ച്ച ഖത്തറിന്റെ ആകാശത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. കിഴക്കന്‍ ചക്രവാളത്തില്‍ ഖത്തര്‍ സമയം വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.16 മുതല്‍...

വീനസും മെര്‍ക്കുറിയും ഇന്ന് കണ്ടുമുട്ടും; ഖത്തറിന്റെ ആകാശത്ത് ഇന്ന് സുന്ദരന്‍ കാഴ്ച്ച

ദോഹ: ഏറ്റവും തിളങ്ങുന്ന ഗ്രഹമായ വീനസും സൂര്യനോട് അടുത്ത് കിടക്കുന്ന മെര്‍ക്കുറിയും ഇന്ന് കണ്ട്മുട്ടും. ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് മേഖലയിലെ ആകാശത്ത് ഇന്ന് വൈകീട്ട് ഈ കൂടിക്കാഴ്ച്ച കാണാം. ഇന്ന് രാത്രി സൂര്യാസ്തമനം...

ശനിയാഴ്ച്ച പെരുന്നാള്‍ ആകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത തെറ്റെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച്ച ആവാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് കലണ്ടര്‍ ഹൗസ്. രാജ്യത്ത് ഈ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യത കുറവാണെന്നും അതുകൊണ്ട് തന്നെ ഞായറാഴ്ച്ചയാണ് പെരുന്നാള്‍ ആവാന്‍ സാധ്യതയെന്നും...

ഖത്തറില്‍ റമദാന്‍ വ്യാഴാഴ്ച്ച തുടങ്ങാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കി ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: റമദാന്‍ ചന്ദ്രപ്പിറവി ഏപ്രില്‍ 23 വ്യാഴാഴ്ച്ച രാവിലെ 5.27ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്ര വിദഗ്ധര്‍. ബുധനാഴ്ച്ച വൈകീട്ട് ഖത്തറിന്റെ ആകാശത്തോ മറ്റ് അറബ് രാജ്യങ്ങളിലോ നഗ്ന നേത്രങ്ങള്‍ കൊണ്ടോ...

Most Read