Thursday, September 16, 2021
Tags Qatar corona

Tag: qatar corona

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല; 294 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 288 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,087 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 193. അതേസമയം, കഴിഞ്ഞ...

ഖത്തറില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി; ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

ദോഹ: ഖത്തറില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. മെയ് 17...

ഖത്തറില്‍ ഇന്ന് 1390 പേര്‍ക്ക് കൂടി കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 1,390 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 124 പേര്‍ക്കു കൂടി രോഗം ഭേദമായി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്. പുതിയ...

ഖത്തറില്‍ 1,103 പേര്‍ക്കു കൂടി കോവിഡ്; 87 പേര്‍ക്ക് രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് 1,103 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87 പേര്‍ക്കു കൂടി രോഗം ഭേദമായി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്. പുതിയ...

ഖത്തറില്‍ 1130 പേര്‍ക്കു കൂടി കോവിഡ്; മരണം 13 ആയി

ദോഹ: ഖത്തറില്‍ ഇന്ന് 1130 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 13 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേര്‍ക്കു...

ഖത്തറില്‍ കോവിഡ് രോഗികള്‍ 16,000 കവിഞ്ഞു; ഇന്ന് 640 കേസുകള്‍

ദോഹ: ഖത്തറില്‍ ഇന്ന് 640 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേര്‍ക്കു കൂടി രോഗം ഭേദമായി. പുതിയ കണക്കുകള്‍ പ്രകാരം 16,191 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ...

ഖത്തറില്‍ ഇന്ന് മുതല്‍ മാസ്‌ക്ക് നിര്‍ബന്ധം; ലംഘിച്ചാല്‍ മൂന്ന് വര്‍ഷംവരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

ദോഹ: മൂന്ന് വിഭാഗങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന ഖത്തര്‍ മന്ത്രിസഭാ തീരുമാനം ഇന്നുമുതല്‍ നടപ്പിലാവും. 1. ജനങ്ങളുമായി ഇടപഴകുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരും ഓഫിസുകള്‍ സന്ദര്‍ശിക്കുന്നവരും 2. ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോകുന്നവര്‍...

ഖത്തറില്‍ കൊറോണ കേസുകള്‍ 8000 കവിഞ്ഞു; ഇന്ന് സ്ഥിരീകരിച്ചത് 761 പേര്‍ക്ക്

ദോഹ: ഖത്തറില്‍ ഇന്ന് 761 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 8,525 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59 പേര്‍ക്കു കൂടി രോഗം...

ഖത്തറില്‍ 518 പേര്‍ക്കു കൂടി കൊറോണ; 59 പേര്‍ക്ക് രോഗം സുഖപ്പെട്ടു

ദോഹ: ഖത്തറില്‍ ഇന്ന് 518 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 6533 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേര്‍ക്കു കൂടി രോഗം...

ഖത്തറില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 567 പേര്‍ക്ക്; ഒരു മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 567 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 6015 ആയി ഉയര്‍ന്നു. അതേ സമയം, കൊറോണ ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി...

കൊറോണ കാലത്ത് ഖത്തറിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്

ദോഹ: കൊറോണയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ ഖത്തറിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലുമടയ്ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാലത്തേക്കു ഗുണകരമാകുന്ന രീതിയില്‍ കാര്യങ്ങള്‍...

ഖത്തറില്‍ കൊറോണ ബാധിച്ച് 42കാരന്‍ മരിച്ചു; 251 പുതിയ രോഗികള്‍

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിച്ച് 42 വയസ്സുള്ള പ്രവാസി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 7 ആയി. ഇന്ന് പുതുതായി 251...

ഖത്തറില്‍ വെള്ളി, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ഇവയാണ്

ദോഹ: ഖത്തറില്‍ താഴെ പറയുന്നവ ഒഴികെയുള്ള എല്ലാ ഷോപ്പുകളും ഓഫിസുകളും വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടണമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുറന്നു...

ഖത്തറില്‍ 54 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു; 9 പേര്‍ക്ക് രോഗവിമുക്തി

ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച 54 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 9 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ മൊത്തം രോബാധിതരുടെ എണ്ണം 835 ആയി. ഖത്തറിലേക്ക് യാത്ര കഴിഞ്ഞെത്തിയവരും...

ഖത്തറില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേര്‍ക്കും കൊറോണയില്ല; രണ്ടുപേരുടെ ഫലം കാത്തിരിക്കുന്നു

ദോഹ: കൊറോണ വൈറസ് ബാധ സംശയിച്ച് രാജ്യത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 25 പേരില്‍ 23 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ വകുപ്പ്. രണ്ടുപേരുടെ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവി...

Most Read