Sunday, August 1, 2021
Tags Qatar covid cases

Tag: qatar covid cases

ഖത്തറില്‍ 483 പേര്‍ക്ക് കൂടി കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 71 യാത്രക്കാരുള്‍പ്പെടെ 483 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 412 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11626 ആയി. 24 മണിക്കൂറിനിടെ 299 പേര്‍...

ഖത്തറില്‍ 43 യാത്രക്കാര്‍ക്കടക്കം 159 പേര്‍ക്ക് കോവിഡ്

ദോഹ: രാജ്യത്ത് ഇന്ന് 43 യാത്രക്കാര്‍ക്കടക്കം 159 പേര്‍ക്ക് കോവിഡ്. 116 കമ്മ്യൂണിറ്റി രോഗികളാണ്. ഇതോടെ ആകെ ഗോഗികളുടെ എണ്ണം 2,090 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേര്‍ കോവിഡ് മുക്തി...

ഖത്തറില്‍ ഇന്ന് 26 യാത്രക്കാര്‍ക്കടക്കം 151 പേര്‍ക്ക് കോവിഡ്‌

ദോഹ: രാജ്യത്ത് 26 യാത്രക്കാര്‍ക്കടക്കം 151 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.ബാക്കി 125 എണ്ണം കമ്മ്യൂണിറ്റി കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ കോവിഡ് മുക്തരായി. ഇതോടെ 138,919 പേര്‍ പൂര്‍ണ്ണമായി രോഗമുക്തി...

ഖത്തറില്‍ ഇന്ന് 194 പേര്‍ക്ക് കോവിഡ്; 207 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 40 യാത്രക്കാര്‍ക്കടക്കം 194 പേര്‍ക്ക് കോവിഡ്. രോഗമുക്തരേക്കാള്‍ കൂടുതലാണ് ഇന്ന് കോവിഡ് കേസുകള്‍. 154 പേര്‍ക്കാണ് സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 207 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ...

Most Read