Friday, July 30, 2021
Tags Qatar covid control

Tag: qatar covid control

വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭാ യോഗം. പുതിയ ഇളവുകള്‍ പ്രകാരം കുട്ടികള്‍ക്കും സിനിമാ തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കും. കല്യാണത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും മാളുകളിലും...

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഖത്തറിലെ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയ്ക്ക് സാധ്യത

ദോഹ: വരുന്ന 10 മുതല്‍ 14 വരെ ദിവസത്തിനുള്ളില്‍ ഖത്തറിലെ കോവിഡ് കേസുകള്‍ കാര്യമായി മര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം. നിലവില്‍ 500ല്‍ കൂടുതല്‍ കേസുകളാണ് ദിവസേന റിപോര്‍ട്ട് ചെയ്യുന്നത്. ഇത് രണ്ടാഴ്ച്ചയ്ക്കുള്ളില്‍...

ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ അടച്ചു; മെട്രോയില്‍ 30 ശതമാനം പേര്‍ മാത്രം

ദോഹ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച്ച മുതലാണ് തീരുമാനം നടപ്പില്‍ വരിക. ബസ്സുകളിലും മെട്രോകളിലും സഞ്ചരിക്കാവുന്ന യാത്രക്കാരുടെ...

ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രിസഭ; റസ്റ്റൊറന്റുകളിലും പുറത്ത് ഒത്തുകൂടുന്നതിനും നിയന്ത്രണം; ഓഫിസുകളില്‍ 80 ശതമാനം പേര്‍ മാത്രം

ദോഹ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഖത്തര്‍ മന്ത്രിസഭാ യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ നടപ്പില്‍ വരുന്ന നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്. റസ്റ്റൊറന്റുകള്‍ ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റൊറന്റുകള്‍ക്കും കഫേകള്‍ക്കും 50...

ഖത്തറില്‍ ഇന്ന് 500ലേറെ പേര്‍ക്ക് കോവിഡ് മുക്തി; പുതിയ രോഗികള്‍ 455

ദോഹ: ഖത്തറില്‍ ഇന്ന് 455 പേര്‍ക്ക്‌കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം 24 മണിക്കൂറിനിടെ 510 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 417 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 38 പേര്‍ വിദേശരാജ്യങ്ങളില്‍...

ഖത്തറില്‍ ഇന്നും കോവിഡ് മുക്തര്‍ കൂടുതല്‍; ആക്ടീവ് കേസുകള്‍ പിന്നെയും കുറഞ്ഞു

ദോഹ: ഖത്തറില്‍ ഇന്നും പുതിയ കോവിഡ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി. ഇന്ന് 463 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം 24 മണിക്കൂറിനിടെ 495 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; നിലവിലെ രോഗികളുടെ എണ്ണം 9000 കവിഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 446 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 138 പേര്‍ മാത്രമാണ് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 38 പേര്‍...

കോവിഡ് നിബന്ധനകള്‍ ലംഘിച്ച് കൊണ്ട് ജനത്തിരക്ക്; ഖത്തറിലെ സഫാരി മാള്‍ അടപ്പിച്ചു

ദോഹ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ജനക്കൂട്ടം കാരണം അബൂഹമൂറിലെ സഫാരി മാള്‍ ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ അടപ്പിച്ചു. ബുധനാഴ്ച്ച വൈകുന്നേരമാണ് മാള്‍ അടപ്പിച്ചത്. മാളിന് മുന്നില്‍ പതിച്ചിട്ടുള്ള നോട്ടീസില്‍ അമിതമായി...

കോവിഡ് ഈ രീതിയില്‍ വര്‍ധിച്ചാല്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ഇന്ന് 477 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ കണ്ടെത്തിയത്. മാസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രോഗബാധ ഈ...

കോവിഡ് ചട്ടലംഘനം; ഖത്തറില്‍ മൂന്ന് സ്‌റ്റോറുകള്‍ കൂടി അടപ്പിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ചട്ടലംഘനം നടത്തിയ മൂന്ന് വാണിജ്യ സ്ഥാപനങ്ങള്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. സല്‍വ സ്ട്രീറ്റിലെ കാര്‍ വാഷിങ് സ്ഥാപനമായ ഫാസ്റ്റ്, അല്‍ ദുഹൈലിലെ അനാന ദു കഫെ,...

ഖത്തറില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിന്റെ തലേന്ന് മാത്രം നടന്നത് 30ലേറെ വിവാഹങ്ങള്‍

പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ തലേദിവം ഖത്തറില്‍ 30ലേറെ വിവാഹങ്ങള്‍ നടന്നതായി കണക്ക്.

കോവിഡ് നിയന്ത്രണം; ഖത്തറിലെ തൊഴില്‍ മന്ത്രാലയത്തില്‍ സന്ദര്‍ശകരുടെ എണ്ണം കുറച്ചു

ദോഹ: ഖത്തര്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തില്‍ പ്രവേശനം അനുവദിക്കുന്ന സന്ദര്‍ശകരുടെ എണ്ണം 30 ശതമാനമാക്കി ചുരുക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രകാരം തൊഴില്‍ മന്ത്രാലയം കെട്ടിടങ്ങളിലും മറ്റു...

കോവിഡ് വ്യാപനം: ഖത്തര്‍ വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്; വിശദാംശങ്ങള്‍ ഇങ്ങനെ

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ നേരത്തേ എടുത്തു കളഞ്ഞ പല നിയന്ത്രണങ്ങളും പുനസ്ഥാപിച്ചു. പ്രധാന മന്ത്രിയ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

ഖത്തറിൽ കോവിഡ് രണ്ടാം ഘട്ടത്തിന് സാധ്യത; ജാഗ്രത കൈവിടരുതെന്ന് എച്ച്എംസി

ദോഹ: ഖത്തറിൽ കോവിഡ്-19 രണ്ടാംഘട്ടത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലോകത്തെ മറ്റ് രാജ്യങ്ങളിൽ കോവിഡ് രണ്ടാം ഘട്ടം ഉണ്ടാകുന്നുവെന്നതിന്റെ സൂചനകൾ ലഭിക്കുന്നുണ്ട്. അതിനാൽ...

ഖത്തര്‍ നാഷനല്‍ ലൈബ്രറി ഇന്നു തുറക്കും; മുന്‍കൂട്ടി അപ്പോയിന്‍മെന്റ് വേണം

ദോഹ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട ഖത്തര്‍ ദേശീയ ലൈബ്രറി ഇന്നു തുറക്കും. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ട് നിയന്ത്രണങ്ങളോടെയാവും ലൈബ്രറി പ്രവര്‍ത്തിക്കുക. ലൈബ്രറി സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുക്കണം. ഞായര്‍ മുതല്‍ വ്യാഴം...

ഖത്തറില്‍ നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ജാഗ്രത പാലിച്ചില്ലെങ്കില്‍ പണിപാളും

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യ ഘട്ടം നാളെ മുതല്‍. മാര്‍ച്ച് മുതല്‍ അടച്ചിട്ട പള്ളികളില്‍ 500 എണ്ണം നാളെ മുതല്‍ തുറക്കും. എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാം....

പ്രവാസികള്‍ക്ക് ആഗസ്ത് മുതല്‍ ഖത്തറിലേക്കു മടങ്ങാം; മലയാളികളുടെ മടക്കം വൈകിയേക്കും

ദോഹ: കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളില്‍ നിന്ന് ആഗസ്ത് 1 മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്കു മടങ്ങാം. ജൂണ്‍ 15 മുതല്‍ ഖത്തറില്‍ നാലുഘട്ടമായി കോവിഡ് നിയന്ത്രണം പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. മൂന്നാംഘട്ടം...

ഖത്തറില്‍ തിങ്കളാഴ്ച്ച മുതല്‍ മസ്ജിദുകള്‍ തുറക്കും; ജുമുഅ പ്രാര്‍ഥന ആഗസ്ത് മുതല്‍

ദോഹ: ജൂണ്‍ 15 മുതല്‍ രാജ്യത്തെ നിശ്ചിത മസ്ജിദുകള്‍ നിയന്ത്രണങ്ങളോട് കൂടി തുറക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. മസ്ജിദുകള്‍ തുറക്കുമെങ്കിലും ആദ്യ ഘട്ടത്തില്‍ ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല. ഏതൊക്കെ മസ്ജിദുകളാണ് തുറക്കുക എന്നത്...

ഖത്തറില്‍ കോവിഡ് നിയന്ത്രണം പിന്‍വലിക്കുന്ന നാല് ഘട്ടങ്ങള്‍ ഇങ്ങിനെ

ദോഹ: ഖത്തറില്‍ നാല് ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍. ഏതെങ്കിലും ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ വിപരീത ഫലം ഉളവാക്കുന്നു എന്ന്...

ഖത്തറില്‍ ജൂണ്‍ 15 മുതല്‍ ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണം പിന്‍വലിക്കും; ആദ്യഘട്ടത്തില്‍ മസ്ജിദുകള്‍ തുറക്കും

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍. നാല് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക. ജൂണ്‍ 15ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍...

Most Read