Friday, July 23, 2021
Tags Qatar covid death malayali

Tag: qatar covid death malayali

ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 80ഓളം ഇന്ത്യക്കാര്‍

ദോഹ: ഖത്തറില്‍ 2020 ആദ്യം മുതല്‍ ഇതുവരെയായി 80ഓളം ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ത്യന്‍ അംബാസഡര്‍. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അംബാസഡര്‍ ദീപക് മിത്തല്‍ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ ജനസംഖ്യയുടെ...

കോഴിക്കോട് സ്വദേശിയായ വീട്ടമ്മ ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മ ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. സഫാ മന്‍സിലില്‍ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹനാ ഹാഷിം(53) ആണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹമദ്...

തൃശൂര്‍ സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: തൃശൂര്‍ കേച്ചേരി സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (68) ആണ് മരിച്ചത്. അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായിരുന്ന ഇദ്ദേഹം ആര്‍ട്ടിസ്റ്റ് ജബ്ബാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കോവിഡ്...

കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: കോവിഡ് സ്ഥിരീകരിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. മണക്കാട് താമസിക്കുന്ന ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശി ഷഫീലാ മന്‍സിലില്‍ അബ്ദുല്‍ റഹീം അബ്ദുല്‍ കലാം(61) ആണ് മരിച്ചത്. കഴിഞ്ഞ മാസം...

ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി. ഇന്ന് ഉച്ചയോടെ മരിച്ച പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ്(50)ന്റെ മൃതദേഹമാണ് അല്‍പ്പം മുമ്പ് അടക്കം ചെയ്തത്. കൊറോണ വ്യാപനത്തെ...

Most Read