Thursday, September 23, 2021
Tags Qatar covid death

Tag: qatar covid death

ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 80ഓളം ഇന്ത്യക്കാര്‍

ദോഹ: ഖത്തറില്‍ 2020 ആദ്യം മുതല്‍ ഇതുവരെയായി 80ഓളം ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ത്യന്‍ അംബാസഡര്‍. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അംബാസഡര്‍ ദീപക് മിത്തല്‍ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ ജനസംഖ്യയുടെ...

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ ആഴ്ച്ചകളായി കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മഞ്ചേരി ചെങ്ങര സ്വദേശി ഷാജഹാന്‍ അവഞ്ഞിപ്പുറത്ത്്(42) ആണ് മരിച്ചത്. ക്യൂബന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു ഷാജഹാന്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസം...

കോവിഡ്: കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ദോഹയില്‍ നിര്യാതനായി. വടകര എടച്ചേരി സ്വദേശി കളരിപ്പറമ്പത്ത് മൊയ്തു(60) ആണ് മരിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഹമദ് ആശുപത്രിയില്‍...

ഖത്തറില്‍ 33 വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 485 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 71 യാത്രക്കാരുള്‍പ്പെടെ 485 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 414 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11789 ആയി. 24 മണിക്കൂറിനിടെ 321 പേര്‍...

ഖത്തറില്‍ കൊവിഡ് ചികില്‍സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി വേണു നെടുമ്പാള്‍ (57) ആണ് ചൊവ്വാഴ്ച്ച മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സിലായിരുന്നുവെങ്കിലും മരണ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം...

ഓണ്‍അറൈവല്‍ വിസയിലെത്തിയ കോഴിക്കോട് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചു

ദോഹ: സന്ദര്‍ശക വിസയിലെത്തിയ മലയാളി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട് പാലത്തിന് സമീപം മാളിയക്കണ്ടി മൊയ്തു ഹാജി (68)യാണ് മരിച്ചത്. നാട്ടിലെ മദ്‌റസാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്...

Most Read