Tuesday, June 22, 2021
Tags Qatar covid precautions

Tag: qatar covid precautions

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. രാജ്യത്തെ കോവിഡ് സാഹചര്യം സംബന്ധിച്ച് ആരോഗ്യ മന്ത്രി നല്‍കിയ വിശദീകരണം വിലയിരുത്തിയ ശേഷമാണ് തീരുമാനം. യോഗത്തില്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍...

ഖത്തറിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. ഇത് സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ക്കും ക്ലിനിക്കുകള്‍ക്കുമുള്ള നിയന്ത്രണങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ രാജ്യത്തെ...

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 318 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ പുതുതായി കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങള്‍ നടത്തിയ 335 പേര്‍ക്കെതിരെ നടപടി. 318 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 11...

ഖത്തറില്‍ വീണ്ടും കോവിഡ് നിയന്ത്രണ ലംഘനം; 450 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 450 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 423 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി....

കോവിഡ് നിയമ ലംഘനം: ഖത്തറില്‍ നാലു ഷോപ്പുകള്‍ കൂടി പൂട്ടിച്ചു

ദോഹ: കോവിഡ് മുന്‍കരുതല്‍ നിയമങ്ങള്‍ ലംഘിച്ച നാല് ഷോപ്പുകള്‍ കൂടി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. അല്‍ അസീസിയയിലെ റിലാക്‌സ് മസ്സാജ് ആന്റ് ബോഡി കെയര്‍, അല്‍ നഖഹ മസ്സാജ് ആന്റ്...

കോവിഡ് ചട്ടലംഘനം: ഖത്തറില്‍ നിരവധി സ്‌കൂളുകള്‍ക്കെതിരേ നടപടി

ദോഹ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച നിരവധി സ്‌കൂളുകള്‍ക്കെതിരേ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. ഭൂരിഭാഗം സ്‌കൂളുകളും...

മസ്ജിദില്‍ പോകുന്നവര്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ഖത്തര്‍ ഔഖാഫ്

ദോഹ: മസ്ജിദില്‍ പ്രാര്‍ഥനയ്ക്കായി പോകുന്നവര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയം. മഹാമാരി തടയാന്‍ ഏറ്റവും നല്ല മാര്‍ഗം മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും സഹകരിക്കുകയും ചെയ്യുകയാണെന്ന് മന്ത്രാലയം സോഷ്യല്‍...

സ്വകാര്യകാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: സ്വകാര്യ കാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍(ഡ്രൈവര്‍ ഉള്‍പ്പെടെ) യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സ്വകാര്യ കാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കൊറോണവ്യാപനം തടയുന്നതിന്...

Most Read