Tuesday, June 22, 2021
Tags Qatar covid restriction

Tag: qatar covid restriction

00:03:07

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍; എംബസി സ്ഥിരീകരിച്ചു

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. നേരത്തേ ഇത് സംബന്ധമായ വാര്‍ത്ത ഗള്‍ഫ് മലയാളി പുറത്തുവിട്ടിരുന്നു. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന...

നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് റിപോര്‍ട്ട്

ദോഹ: ബുധനാഴ്ച്ച നടക്കുന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതായി റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ചത് പോലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായാണ് ബന്ധപ്പെട്ട...

ഖത്തര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തരമല്ലാത്ത സേവനങ്ങള്‍ ഓണ്‍ലൈനില്‍ മാത്രമാക്കി

ദോഹ: ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍(പിഎച്ച്‌സിസി) അത്യാവശ്യമല്ലാത്ത സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനിലേക്ക് മാറ്റി. സേവനങ്ങള്‍ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ലഭ്യമാക്കും. ഏപ്രില്‍ 4 മുതലാണ് ഈ മാറ്റം നിലവില്‍ വന്നത്. കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിന്റെ...

കോവിഡ് നിയമലംഘനം; 24 മണിക്കൂറിനിടെ ഖത്തര്‍ പോലിസിന്റെ വലയിലായത് 600ലേറെ പേര്‍

ദോഹ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 697 പേരെ 24 മണിക്കൂറിനിടെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 456 പേരെ മാസ്‌ക്ക് ധരിക്കാത്തതിനാണ് പിടികൂടിയത്. 15 പേര്‍ വാഹനത്തില്‍ നാലില്‍ കൂടുതല്‍...

ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ അടച്ചു; മെട്രോയില്‍ 30 ശതമാനം പേര്‍ മാത്രം

ദോഹ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച്ച മുതലാണ് തീരുമാനം നടപ്പില്‍ വരിക. ബസ്സുകളിലും മെട്രോകളിലും സഞ്ചരിക്കാവുന്ന യാത്രക്കാരുടെ...

ഖത്തറില്‍ ഇന്നു മുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കും

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടത്തിന് ഖത്തറില്‍ ഇന്ന് തുടക്കം. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുരനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ഇന്ന് മുതല്‍ നടപ്പിലാവും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതലാണ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ്...

നിയന്ത്രണത്തിന്റെ ശ്വാസംമുട്ടലില്‍ നിന്ന് മോചനം; ഖത്തറില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കും. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന രാജ്യത്തെ പാര്‍ക്കുകളും മ്യൂസിയങ്ങളും ഖത്തറില്‍ പ്രവാസികളുടെ പ്രധനാ ആശ്വാസ കേന്ദ്രമായ കോര്‍ണിഷും നാളെ മുതല്‍ തുറക്കും. വിനോദങ്ങള്‍ക്കു...

ഖത്തറില്‍ ജൂലൈ 1 മുതല്‍ കോര്‍ണിഷും പാര്‍ക്കുകളും തുറക്കും; ഒത്തുചേരലുകളില്‍ അഞ്ചുപേര്‍ മാത്രമായി ചുരുക്കി

ദോഹ: ഖത്തറിലെ പൊതു, സ്വകാര്യ ചടങ്ങുകളിലെ ഒത്തുചേരലുകളില്‍ 10 പേര്‍ എന്നത് അഞ്ചുപേരാക്കി ചുരുക്കി സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ്. മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള സമ്പര്‍ക്കം മൂലം ഖത്തരികള്‍ക്കും വൈറ്റ് കോളര്‍ പ്രവാസികള്‍ക്കും...

Most Read