Saturday, September 25, 2021
Tags Qatar covid restrictions

Tag: Qatar covid restrictions

ഇപ്പോള്‍ നാലാം ഘട്ടത്തിലേക്ക് പോകുന്നത് റിസ്‌കാണെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

ദോഹ: നിലവിലെ സാഹചര്യത്തില്‍ ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടം പൂര്‍ണ തോതില്‍ നടപ്പിലാക്കുന്നത് റിസ്‌കാണെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ നിരവധി പേര്‍ ഖത്തറിലേക്ക് മടങ്ങും. ഖത്തറിലും ലോകത്തെ...

നാലാംഘട്ടം നാളെ തുടങ്ങില്ല; ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാംഘട്ടം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാംഘട്ടം ആഗസ്ത് മാസത്തിലും തുടരുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സാഹര്യം സാധാരണ നിലയിലാക്കുന്നതും പരിഗണിച്ച്...

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: രാജ്യത്ത് കോവിഡിനെതിരായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. ഖത്തറില്‍...

വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭാ യോഗം. പുതിയ ഇളവുകള്‍ പ്രകാരം കുട്ടികള്‍ക്കും സിനിമാ തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കും. കല്യാണത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും മാളുകളിലും...

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: ഖത്തറില്‍ നിലവിലുള്ള കോവിഡ് മുന്‍കരുതലുകളും നടപടിക്രമങ്ങളും തുടരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ മന്ത്രി...

വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ആഴ്ച്ച തോറും ആന്റിജന്‍ പരിശോധന

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭാ യോഗം. കുട്ടികള്‍ക്ക് മാളുകളിലും സുഖുകളിലും പ്രവേശനം, വിവാഹങ്ങള്‍ക്ക് അനുമതി, വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ആഴ്ച്ച തോറും ആന്റിജന്‍ പരിശോധന...

പെരുന്നാളിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന സൂചന നല്‍കി ഖത്തര്‍ ആരോഗ്യ വകുപ്പ്

ദോഹ: ഈദുല്‍ ഫിത്വറിന് ശേഷം ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന സൂചന നല്‍കി ഖത്തര്‍ ആരോഗ്യ വകുപ്പ്. നിലവിലെ നിയന്ത്രണങ്ങള്‍ റമദാനിലും ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹമദ്...

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. രാജ്യത്തെ കോവിഡ് സാഹചര്യം സംബന്ധിച്ച് ആരോഗ്യ മന്ത്രി നല്‍കിയ വിശദീകരണം വിലയിരുത്തിയ ശേഷമാണ് തീരുമാനം. യോഗത്തില്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍...

ഇന്ത്യക്കാര്‍ക്കുള്ള പുതിയ നിബന്ധനകള്‍ നാളെ അര്‍ധരാത്രിക്കു ശേഷം

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക നാളെ അര്‍ധരാത്രിക്കു ശേഷം. ഏപ്രില്‍ 28 പുലര്‍ച്ചെ രണ്ട് മണിമുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...

ഒത്തുചേരല്‍ ആര്‍ക്കൊക്കെ അനുവദനീയം; വ്യക്തത വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: വീടനകത്തോ പുറത്തോ ഒത്തുചേരുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഒത്തുചേരല്‍ സംബന്ധിച്ച് താഴെപറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബങ്ങള്‍ അല്ലാതെ...

13 വിഭാഗങ്ങളെ 50 ശതമാനം ജീവനക്കാര്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: ജോലി സ്ഥലത്ത് 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളു എന്ന നിബന്ധനയില്‍ നിന്ന് 13 മേഖലകളെ ഒഴിവാക്കിയതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. താഴെ പറയുന്ന വിഭാഗങ്ങളെയാണ് നിയന്ത്രണത്തില്‍ നിന്ന്...

ഖത്തറില്‍ പള്ളികള്‍ ബാങ്ക് വിളിക്കുന്നതിന് 5 മിനിറ്റ് മുമ്പ് മാത്രം തുറക്കും; നമസ്‌കാരം കഴിഞ്ഞ് 5 മിനിറ്റിനു ശേഷം അടക്കും

ദോഹ: ഖത്തറില്‍ മസ്ജിദുകള്‍ ബാങ്ക് വിളിക്കുന്നതിന് 5 മിനിറ്റ് മുമ്പ് മാത്രമേ തുറക്കാന്‍ പാടുള്ളു എന്നും നമസ്‌കാരം കഴിഞ്ഞ 5 മിനിറ്റ് കഴിഞ്ഞ ഉടനെ അടക്കണമെന്നും ആരോഗ്യ മന്ത്രാലയം. പള്ളിയില്‍ സാമൂഹിക അകലം...

ഖത്തറില്‍ ജോലിസ്ഥലത്തേക്കു പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍; നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ദോഹ: കോവിഡ് വ്യാപനം തടയുന്നതിന് ഖത്തറില്‍ ജോലിസ്ഥലത്ത് പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. ഭൂരിഭാഗം നിര്‍ദേശങ്ങളും കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലുള്ളതാണെങ്കിലും ഓഫിസ് ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ നിജപ്പെടുത്തിയ...

നാളെയും മറ്റന്നാളും ദോഹ മെട്രോ സര്‍വീസ് ഇല്ല; ഞായറാഴ്ച്ച മുതല്‍ 20 ശതമാനം പേര്‍ മാത്രം

ദോഹ: ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ സര്‍വീസ് ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച്ച മുതല്‍ 20 ശതമാനം പേര്‍ക്കു മാത്രമായിരിക്കും മെട്രോയില്‍ പ്രവേശനം. മെട്രോയിലെ പുകവലിക്കാനുള്ള സ്ഥലങ്ങള്‍ അടച്ചിടും....

വാക്‌സിനെടുത്തവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഖത്തര്‍

ദോഹ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ക്രമേണ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്. മറ്റുള്ളവര്‍ക്ക് ബാധകമായ പല നിയന്ത്രണങ്ങളും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്രമേണ എടുത്തു കളയാനാണ് ലക്ഷ്യമിടുന്നതെന്ന്...

ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രിസഭ; വിശദാംശങ്ങള്‍ അറിയാം

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇനി പറയുന്ന നിയന്ത്രണങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച മുതലാണ് ഇത് നടപ്പില്‍ വരിക. 1. ഷോപ്പിങ്...

കോവിഡ് നിയന്ത്രണം: ഖത്തര്‍ ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന്

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അത് സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ഖത്തര്‍ പൊതുജനാരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാത്രി 9 മണിക്ക് നടക്കുന്ന വാര്‍ത്താ...

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഖത്തറിലെ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയ്ക്ക് സാധ്യത

ദോഹ: വരുന്ന 10 മുതല്‍ 14 വരെ ദിവസത്തിനുള്ളില്‍ ഖത്തറിലെ കോവിഡ് കേസുകള്‍ കാര്യമായി മര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം. നിലവില്‍ 500ല്‍ കൂടുതല്‍ കേസുകളാണ് ദിവസേന റിപോര്‍ട്ട് ചെയ്യുന്നത്. ഇത് രണ്ടാഴ്ച്ചയ്ക്കുള്ളില്‍...

മാരക ശേഷിയുള്ള വൈറസ് ഖത്തറിലുമെത്തിയതായി സൂചന; ആവശ്യമായി വന്നാല്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങും

ദോഹ: ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് ഖത്തറില്‍ എത്തിയതായി ഏറെക്കുറെ ഉറപ്പാണെന്ന് ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കടുത്ത നിയന്ത്രണത്തിലേക്കു നീങ്ങുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ദേശീയ...

ഖത്തറില്‍ കോവിഡ് നിയന്ത്രണത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണം നീക്കുന്ന നാലാം ഘട്ടത്തില്‍ ഇന്ന് മൂതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു. ഇന്ന് മുതല്‍ സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം....

Most Read