Friday, July 23, 2021
Tags Qatar covid vaccination

Tag: qatar covid vaccination

ഖത്തറിലെ പകുതിയിലേറെ പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു

ദോഹ: ഖത്തറിലെ പ്രായപൂര്‍ത്തിയായ ജനങ്ങളില്‍ പകുതിയിലേറെ പേര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. 16 വയസ്സിനും അതിന് മുകളിലുമുള്ള 50.7 ശതമാനം പേര്‍ വാക്‌സിനെടുത്തതായാണ് കണക്കുകള്‍. കോവിഡിനെ നേരിടാനുള്ള പ്രയത്‌നത്തില്‍...

സെക്കന്റ് ഡോസ് വാക്‌സിനേഷന്‍ പ്രക്രിയയില്‍ മാറ്റം പ്രഖ്യാപിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ സുഗമമവും സുരക്ഷിതവുമാക്കുന്നതിന് സെക്കന്റ് ഡോസ് കുത്തിവയ്പ്പ് എടുക്കേണ്ട സ്ഥലത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം മാറ്റം പ്രഖ്യാപിച്ചു. ഇതുപ്രകാരം പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് ഫസ്റ്റ് ഡോസ് എടുത്തവര്‍ക്ക് സെക്കന്റ്...

ഡ്രൈവ് ത്രൂ സെന്ററുകളില്‍ തിരക്ക്; ഖത്തറിലെ സെക്കന്റ് ഡോസ് വാക്‌സിന്‍ ഹെല്‍ത്ത് സെന്ററുകളിലും

ദോഹ: ഖത്തറില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ പലരുടെയും സെക്കന്റ് ഡോസ് ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റി. അവരവരുടെ ഹെല്‍ത്ത് സെന്ററുകളില്‍ സെക്കന്റ് ഡോസ് എടുക്കേണ്ടവര്‍ക്ക് പ്രൈമറി ഹെല്‍ത്ത്...

ഖത്തറിലെ 40 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു

ദോഹ: ഖത്തറിലെ പ്രായപൂര്‍ത്തിയായവരില്‍ 39.9 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 1,67,532 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ഇതുവരെ 14,15,761 പേര്‍ക്ക്...

ഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ വന്‍തിരക്ക്; വാക്‌സിനെടുക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ദോഹ: ലുസൈലിലും വക്‌റയിലുമുള്ള ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ ഇതിനകം 1,10,000 പേരാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ചില സമയങ്ങളില്‍ ഈ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട...

വാക്‌സിനേഷനില്‍ വീണ്ടുമൊരു ചുവട് കൂടി; ഖത്തറിലെ പ്രായപൂര്‍ത്തിയായ മൂന്നിലൊന്ന് പേര്‍ക്കും ഒരു ഡോസ് ലഭിച്ചു

ദോഹ: ഖത്തറില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മാത്രം കോവിഡ് വാക്‌സിന്‍ നല്‍കിയത് 168,453 പേര്‍ക്ക്. ഇതിനകം 12.48 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രായപൂര്‍ത്തിയെത്തിയവരില്‍ 35.5 ശതമാനത്തിന്(മൂന്നിലൊന്ന്...

ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പ്രായം പിന്നെയും കുറച്ചു

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുടെ ചുരുങ്ങിയ പ്രായം 35 ആക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഘട്ടംഘട്ടമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. നിലവില്‍ 12,00000ലേറെ...

കോവിഡ് വാക്‌സിനേഷന്‍ ശതമാനത്തില്‍ ഖത്തര്‍ ലോകത്ത് ഏഴാമത്

ദോഹ: കോവിഡ് വാക്‌സിനേഷന്‍ ലഭിച്ച ആളുകളുടെ ശതമാനക്കണക്കില്‍ ഖത്തര്‍ ലോകത്ത് ഏഴാമത്. ബുധനാഴ്ച്ച ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഖത്തറില്‍ വാക്‌സിനേഷന്‍ പദ്ധതി വളരെ വിജയകരമായാണ് മുന്നോട്ട് പോവുന്നതെന്ന് യോഗം...

ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 80 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു

ദോഹ: ഖത്തറില്‍ 60 വയസ്സിനു മുകളിലുള്ള 81 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധ ഏറ്റവും സങ്കീര്‍ണമാവാന്‍ സാധ്യതയുള്ള അഞ്ചില്‍ നാലു പേര്‍ക്കും...

റമദാനില്‍ വാക്‌സിനേഷന്‍ സമയം ദീര്‍ഘിപ്പിച്ച് ഖത്തര്‍

ദോഹ: ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ റമദാനിലെ പ്രവര്‍ത്തി സമയം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാനില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1 മണി വരെ...

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ വാക്‌സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍

ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പഴയ മെഡിക്കല്‍ കമ്മീഷന്‍ സ്ഥലത്താണ് വാക്‌സിനേഷന്‍...

രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം; കൂടുതല്‍ പേര്‍ക്ക് ക്വാറന്റീന്‍ ഇളവ് ലഭിക്കും

ദോഹ: അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിനുകള്‍ക്കും ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ വാക്‌സിനുകള്‍ക്ക് പുറമേയാണ് ഈ രണ്ട് വാക്സിനുകള്‍ക്കു...

70 ശതമാനത്തിന് മുകളില്‍ വാക്‌സിന്‍ പൂര്‍ത്തിയാകുന്നതോടെ കോവിഡിനെ പിടിച്ചുകെട്ടാനാവുമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

ദോഹ: ജനസംഖ്യയുടെ 70 മുതല്‍ 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതോടെ മാത്രമേ കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കൂ എന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി....

ആഗസ്ത് 14ന് അകം ഖത്തറിലെ 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിക്കും

ദോഹ: നിലവിലെ രീതിയില്‍ വാക്‌സിനേഷന്‍ മുന്നോട്ട് പോയാല്‍ 133 ദിവസം(ആഗസ്ത് 14ഓട് കൂടി) കൊണ്ട് ഖത്തറിലെ 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് കണക്ക്. ആഗോള തലത്തില്‍ നടക്കുന്ന...

ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പ്രായപരിധി വീണ്ടും കുറച്ചു

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നവരുടെ പ്രായപരിധി വീണ്ടും കുറച്ച് ആരോഗ്യ മന്ത്രാലയം. ഇനി മുതല്‍ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഖത്തറില്‍...

ഖത്തറിലെ 27 ഹെല്‍ത്ത് സെന്ററുകളിലും ക്യുഎന്‍സിസിയിലും മോഡേണ വാക്‌സിന്‍ ലഭ്യം

ദോഹ: ഖത്തറിലെ 27 പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഖത്തര്‍ നാഷല്‍ കണ്‍വന്‍ഷന്‍ സെന്ററിലും മോഡേണ കോവിഡ് വാക്‌സിന്‍ ലഭ്യം. ഇതിന് പുറമേ ലുസൈല്‍ സിറ്റിയിലെയും അല്‍ വക്‌റയിലെയും ഡ്രൈവ്-ത്രൂ സെന്ററുകളിലും വാക്‌സിന്റെ രണ്ടാം...

ഖത്തറിലെ അഞ്ചിലൊന്ന് പേര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചു

ദോഹ: ഖത്തറിലെ ജനങ്ങളില്‍ 22 ശതമാനം പേര്‍ക്കും(പ്രായപൂര്‍ത്തിയായ അഞ്ചിലൊന്ന് പേര്‍) കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം. ദേശീയ വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതു മുതല്‍ 7,40,000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്....

ഖത്തറില്‍ ആഴ്ച്ചതോറും നല്‍കുന്നത് 1,30,000 ഡോസ് വാക്‌സിന്‍

ദോഹ: ഖത്തറില്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. ഈയിടെ വാക്‌സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്‌സിന്‍ നല്‍കുന്നതായി...
00:02:27

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്‌ |

ഖത്തറില്‍ സെക്കന്‍ഡ് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ സംശയങ്ങള്‍ക്കുള്ള മറുപടി...

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ അറിയിപ്പ് വന്നുതുടങ്ങി

ദോഹ: ഖത്തറില്‍ നിശ്ചിത വിഭാഗങ്ങള്‍ക്കു പുറമേ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധത അറിയിച്ച് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അറിയിപ്പ് വന്നുതുടങ്ങിയതായി റിപോര്‍ട്ട്. ഖത്തറില്‍ നാലുഘട്ടമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് പൊതുജനാരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. വാക്‌സിന്‍ സ്വീകരിക്കാനായി...

Most Read