Friday, July 30, 2021
Tags Qatar covid vaccine

Tag: qatar covid vaccine

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ കുട്ടികള്‍ക്ക് ക്വാറന്റീന്‍ വേണ്ട

ദോഹ: റെഡ് സോണില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഡിസ്‌കവര്‍ ഖത്തര്‍. ഇതു പ്രകാരം രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രക്ഷിതാക്കളുടെ കൂടെ രാജ്യത്തേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക്(16...

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാവുന്നവരുടെ പ്രായം വീണ്ടും കുറച്ചു

ദോഹ: എല്ലാ പ്രായത്തിലുമുള്ള സ്വദേശികള്‍ക്കും 50 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്കും ഇനി മുതല്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാവുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ആഴ്ച്ച തോറുമുള്ള ചോദ്യോത്തര സെഷനിലാണ് ഖത്തര്‍ വാക്‌സിനേഷന്‍ വിഭാഗം മേധാവി...

മോഡേണ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

ദോഹ: മോഡേണ കമ്പനിയുടെ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ വിഭാഗം വിദഗ്ധ പരിശോധന നടത്തിയാണ് വാക്‌സിന് അനുമതി നല്‍കിയത്....

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി

ദോഹ: നിലവിലുള്ള 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് പിഎച്ച്സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുല്‍മാലിക് പറഞ്ഞു. ഖത്തര്‍ യൂനിവേഴ്‌സിറ്റി, അല്‍...

14 പെട്ടി കോവിഡ് വാക്‌സിന്‍ ഖത്തറിലെത്തി; ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് കാംപയിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദോഹ: ഫൈസര്‍-ബയോ എന്‍ടെക് കമ്പനിയുടെ 14 പെട്ടി കോവിഡ് വാക്‌സിന്‍ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 787 പാസഞ്ചര്‍ വിമാനത്തിലാണ് ബ്രസല്‍സില്‍ നിന്നുള്ള വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയത്....

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ഡിസംബര്‍ 21ന് എത്തും; പ്രവാസികള്‍ക്ക് ഉള്‍പ്പെടെ സൗജന്യം

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ബാച്ച് ഡിസംബര്‍ 21ന് എത്തുമെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഹെല്‍ത്ത്...

കോവിഡ് വാക്‌സിനു വേണ്ടി പുതിയ കമ്പനിയുമായി ഖത്തര്‍ കരാറൊപ്പിട്ടു

ദോഹ: കോവിഡ് വാക്സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ രണ്ടാമത്തെ മരുന്ന് കമ്പനിയുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള മൊഡേണ എന്ന ബയോടെക് കമ്പനിയുമായാണ് കരാറിലത്തിയതെന്ന് കോവിഡ് ദേശീയ ഹെല്‍ത് സ്ട്രാറ്റജിക്...

ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ആവശ്യമായ മുഴുവന്‍ ആളുകള്‍ക്കും അത് സൗജന്യമായി ലഭ്യമാക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. ആവശ്യമായ വാക്‌സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കോവിഡുമായി ബന്ധപ്പെട്ട ദേശീയ ആരോഗ്യ...

ഖത്തറിൽ കൊവിഡ്-19 വാക്സിൻ വേഗത്തിൽ ലഭ്യമാക്കാൻ വിപുലമായ ചർച്ച; ഒരു കമ്പനിയുമായി കരാറൊപ്പിട്ടു

ദോഹ: കോവിഡ്-19 വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ഖത്തറിൽ എത്തിക്കാൻ വിപുലമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ദേശീയ ആരോഗ്യ തന്ത്ര ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തിഫ് അൽ...

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമോ; വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമോ? വസ്തുത ഇതാണ്

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്നുമുള്ള വാര്‍ത്ത വ്യാജം. ഖത്തര്‍ഡേ എന്ന ന്യൂസ് പോര്‍ട്ടലിന്റെ പേരിലാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍, ഈ...

Most Read