ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമില്ലെന്ന് ആരോഗ്യ മന്ത്രി
കൊറോണ വൈറസിന്റെ കാര്യത്തില്‍ ആഴ്ച്ചകളായി ഖത്തര്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും രാജ്യത്ത് വൈറസിന്റെ രണ്ടാം വരവ് ഇല്ലെന്നും ആരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി
ഖത്തറിലെത്തുന്ന ഈ നാല് രാജ്യക്കാര്‍ക്ക് ക്വാറന്റീനില്‍ ഇളവില്ല
ഖത്തറില്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ഹോം ക്വാറന്റീന് ഇളവുകള്‍ നാലു രാജ്യങ്ങളില്‍ നിന്നെത്തുവര്‍ക്ക് ബാധകമല്ല
ഖത്തറില്‍ പുതിയ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; രോഗികളുടെ എണ്ണം 3400 കവിഞ്ഞു
ഖത്തറില്‍ ഇന്ന് 271 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു
ഖത്തറില്‍ കോവിഡ് വാക്സിന് ലഭിക്കുന്നവരുടെ പ്രായം വീണ്ടും കുറച്ചു; ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
ഖത്തറില്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന് ലഭിക്കുന്നവരുടെ കുറഞ്ഞ പ്രായം 65ല്‍ നിന്ന് 60 ആക്കി.
ഖത്തറില്‍ ഇന്ന് കൂടുതല്‍ രോഗമുക്തി; ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു
ഖത്തറില്‍ ഏതാനും ദിവസങ്ങള്‍ക്കിടെ ഇന്ന് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു
ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്; 138 പേര് രോഗമുക്തരായി
ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേര് രോഗമുക്തരായി.
ഖത്തറില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു
ഖത്തറില്‍ 24 മണിക്കൂറിനിടെ 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 167 ആണ്.
ഖത്തറില്‍ ഇന്ന് 183 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു
ഖത്തറില്‍ ഇന്ന് 25 യാത്രക്കാര്‍ക്കടക്കം 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഖത്തറില്‍ ഇന്ന് 200ലേറെ പേര്‍ക്ക് കോവിഡ്; രോഗമുക്തി 117 പേര്‍ക്കു മാത്രം
ഖത്തറില്‍ ഇന്ന് 64 യാത്രക്കാര്‍ക്കടക്കം 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര് സമ്പര്‍ക്കരോഗികളാണ്.
ഖത്തറിലെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 213 പുതിയ രോഗികള്‍
ഖത്തറില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍.
ഖത്തറില്‍ ഇന്നും കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍; ചികില്‍സയിലുള്ളവര്‍ 2076 ആയി ഉയര്‍ന്നു
ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍.
ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടി; ചികില്‍സയിലിരുന്ന ഒരാള്‍ മരിച്ചു
ഖത്തറില്‍ ഇന്ന് കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനിടെ 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ ഇന്ന് 160 പേര്‍ക്കു കോവിഡ്; 49 പേര് യാത്രക്കാര്‍
ഖത്തറില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
ഖത്തറില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി; 159 പോസിറ്റീവ് കേസുകള്‍
ഖത്തറില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്; 59 യാത്രക്കാര്‍ക്ക് പോസിറ്റീവ്
ഖത്തറില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
ഖത്തറില്‍ 26 യാത്രക്കാര്‍ക്കടക്കം 140 പേര്‍ക്ക് കോവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേര് രോഗമുക്തി നേടി.
ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് മൂലം മരിച്ചു; ഇന്ന് 142 പേര്‍ക്ക് രോഗബാധ
ഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 32 പേര് രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.
ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; 145 പേര്‍ക്ക് കോവിഡ്
ഖത്തറില്‍ ഇന്ന് 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 40 പേര് രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.
ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ നൂറില്‍ താഴെ മാത്രം
ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 150 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം.
ഖത്തറില്‍ ഇന്ന് 214 പേര്‍ക്ക് കോവിഡ് മുക്തി; രോഗം സ്ഥിരീകരിച്ചത് 117 പേര്‍ക്ക്
ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 117 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം.
- 1
- 2
- 3
- …
- 11
- Next Page »