Thursday, September 16, 2021
Tags Qatar customs

Tag: qatar customs

കാര്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി കസ്റ്റംസ് അധികൃതർ

ദോഹ: ഖത്തറിലേക്ക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് പിടികൂടി കസ്റ്റംസ് അധികൃതർ . ഒരു കിലോഗ്രാം ഷാബോയാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കിടയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്തേക്ക്...

മാസ്‌കിന്റെ പെട്ടികളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് നിരോധിത പുകയില കടത്താന്‍ ശ്രമം

ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം തടഞ്ഞു. ഹമദ് തുറമുഖത്തെത്തിയ കണ്ടെയ്‌നറില്‍ നിന്ന് 2.4 ടണ്‍ പുകയിലാണ് പിടികൂടിയത്. മാസ്‌ക്കിന്റെ പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത വസ്തുക്കള്‍...

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കകത്ത് മയക്ക് മരുന്ന്; ഖത്തര്‍ കസ്റ്റംസ് പിടികൂടി

ദോഹ: സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും ക്രീമുകള്‍ക്കും അകത്ത് ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പിടികൂടി. ദോഹ വിമാനത്താവളത്തിലേക്ക് പാര്‍സലില്‍ എത്തിയ ചരക്കുകളില്‍ നിന്നാണ് 1 കിലോ മയക്ക് മരുന്ന് കസ്റ്റംസ്...

ഖത്തറിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം പിടികൂടി

ദോഹ: ഖത്തറിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ കസ്റ്റംസിന്റെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് വിഭാഗം പിടികൂടി. 1.69 കിലോഗ്രാം ഹഷീഷ് ആണ് പിടികൂടിയത്. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് വന്ന ചരക്കുകളുടെ കൂട്ടത്തില്‍...

ഖത്തറിലേക്ക് വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമം

ദോഹ: കഞ്ചാവും നിരോധിക്കപ്പെട്ട ലിറിക്ക ഗുളികയും ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം പൊളിച്ചു. ഏഷ്യന്‍ രാജ്യത്ത് നിന്നെത്തിയ ഒരാളുടെ ബാഗിനകത്താണ് 477 ഗ്രാം കഞ്ചാവും...

സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 6.88 കിലോഗ്രാം കഞ്ചാവ് എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം പിടികൂടി. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്. ഒരു ആഫ്രിക്കന്‍...

റുമ്മാന്‍ പഴ പെട്ടിയില്‍ കഞ്ചാവ്; ഖത്തര്‍ കസ്റ്റംസ് പിടികൂടിയത് 2,738 കിലോ

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വന്‍ കഞ്ചാവ് വേട്ട. റുമ്മാന്‍ പഴപെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് 2,738 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയതെന്ന് ജനറല്‍ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇലക്ട്രിക്കല്‍ കേബിളുകളുടെ കാര്‍ഗോയുടെ കൂടെ 570...

ഖത്തര്‍ കസ്റ്റംസ് 1 ടണ്ണിലേറെ നിരോധിത പുകയില പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 1,202 കിലോഗ്രാം നിരോധിത പുകയില പിടികൂടി. അരിച്ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഖത്തര്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള...

ബ്രഡ് ടോസ്റ്ററിനകത്ത് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം

ദോഹ: ബ്രഡ് ടോസ്റ്ററിന് അകത്ത് ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 1 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്(ഒരിനം ലഹരി മരുന്ന്) പിടികൂടി. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ആണ് രാജ്യത്തേക്ക്...

റാസ്‌ലഫാന്‍ തുറമുഖത്ത് പതിനായിരത്തോളം നിരോധിത ഗുളികകള്‍ പിടികൂടി

ദോഹ: റാസ്‌ലഫാന്‍ തുറമുഖം വഴി ഖത്തറിലേക്കു കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ പിടികൂടി. 9,600 ഗുളികകളാണ് പിടികൂടിയത്. ഒരു യാത്രക്കാരന്റെ ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ...

മയക്ക് മരുന്ന് കള്ളക്കടത്ത് തടയാന്‍ ഇ-കൊമേഴ്‌സ്, പോസ്റ്റല്‍ പാര്‍സലുകളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഖത്തര്‍

ദോഹ: മയക്ക് മരുന്ന് കള്ളക്കടത്ത് തടയുന്നതിന് പോസ്റ്റല്‍ വഴിയും ഇ-കൊമേഴ്‌സ് സംവിധാനങ്ങള്‍ വഴിയും അയക്കുന്ന പാക്കറ്റുകളില്‍ കര്‍ശന പരിശോധന നടത്തിവരുന്നുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ്. മയക്ക് മരുന്ന്...

എസി കംപ്രസറുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം

ദോഹ: എയര്‍ കണ്ടീഷനര്‍ കംപ്രസറുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം ഖത്തര്‍ എയര്‍ കാര്‍ഗോ, സ്‌പെഷ്യല്‍ എയര്‍പോര്‍ട്‌സ് ഡിപാര്‍ട്ട്‌മെന്റ് വിഭാഗം പിടികൂടി. 17.5 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയതെന്ന് ഖത്തര്‍ കസ്റ്റംസ് ട്വിറ്ററില്‍...

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോഗ്രാം തമ്പാക്ക് പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച തമ്പാക്കിന്റെ(ചവക്കുന്ന പുകയില) വന്‍ശേഖരം പിടികൂടി. ഇലക്ട്രിക്കല്‍ വയറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് 570 കിലോഗ്രാം തമ്പാക്ക് കടത്താന്‍ ശ്രമിച്ചത്. ഖത്തറില്‍ നിരോധിക്കപ്പെട്ടതാണ് തമ്പാക്ക്. നിരോധിത വസ്തുക്കള്‍...

ഖത്തറിലെ റുവൈസ് തുറമുഖം വഴി പച്ചക്കറി ട്രക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പോലിസ് നായ്ക്കള്‍ പിടികൂടി

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പോലിസ് നായ്ക്കളുടെ മിടുക്കില്‍ രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പൊളിഞ്ഞു. ഖത്തറിലെ റുവൈസ് തുറമുഖം വഴിയാണ് മയക്ക് മരുന്ന് കടത്താന്‍ ശ്രമം നടന്നത്. പച്ചക്കറി കടത്തുന്ന റഫ്രിജറേറ്റഡ്...

ഖത്തറിലേക്ക് ഭക്ഷണ കാനുകളില്‍ നിരോധിത ഗുളിക കടത്താന്‍ ശ്രമം

ദോഹ: നിരോധിക്കപ്പെട്ട ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം പിടികൂടി. വേവിച്ച ബീന്‍സിന്റെ കാനുകളില്‍ നിറച്ചാണ് ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി...

കോണ്‍ ഫ്‌ളേക്‌സിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ പുകയില ഖത്തര്‍ കസ്റ്റംസ് പിടികൂടി

ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ പുകയില കള്ളക്കടത്ത് കടത്താനുള്ള ശ്രമം എയര്‍ ഫ്രൈറ്റ് ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം തടഞ്ഞു. കോണ്‍ ഫ്‌ളേക്‌സിനകത്ത് ഒളിപ്പിച്ച നിലയിലാണ് അഞ്ച് ടണ്‍ പുകയില കണ്ടെത്തിയത്. നിയമവിരുദ്ധ...

ഹമദ് തുറമുഖത്ത് വന്‍തോതില്‍ നിരോധിത പുകയില പിടികൂടി

ദോഹ: ഹമദ് തുറമുഖം വഴി നിരോധിത പുകയില ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പൊളിച്ചു. പബ്ലിക് സുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1,350 കിലോഗ്രാം നിരോധിത പുകയില വസ്തുക്കളാണ് പിടികൂടിയത്....

വയറിനകത്ത് ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ കസ്റ്റംസ്

ദോഹ: മയക്കു മരുന്ന് രാജ്യത്തേക്ക് കടത്താന്‍ പല വഴികളും തേടുന്ന കള്ളക്കടത്തുകാര്‍ ഖത്തര്‍ കസ്റ്റംസിന്റെ വൈദഗ്ധ്യത്തിന് മുന്നില്‍ മുട്ടുമടക്കുന്നു. സാധാരണ ലഗേജില്‍ പല രൂപത്തിലും ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താറുള്ളത്. എന്നാല്‍, ഇക്കുറി സ്വന്തം...

ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്തു

ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകളും മയക്ക്മരുന്നും കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. വസ്ത്രങ്ങളുടെ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലുള്ള...

ഖത്തറിലേക്ക് വരുമ്പോഴും പോവുമ്പോഴും പണവും സ്വര്‍ണവും കൈവശംവയ്ക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

ദോഹ: യാത്രക്കാരുടെ കൈവശം 50,000 റിയാലില്‍ അധികം മൂല്യമുള്ള കറന്‍സി, നാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുണ്ടെങ്കില്‍ നിര്‍ബന്ധമായും മുന്‍കൂട്ടി വിവരം അറിയിക്കണമെന്ന് ഖത്തര്‍ കസ്റ്റംസ്. ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍, പുറത്തേക്ക് പോകുന്ന യാത്രക്കാര്‍, കയറ്റുമതിക്കാര്‍,...

Most Read