Thursday, March 4, 2021
Tags Qatar driving school

Tag: qatar driving school

ഖത്തര്‍: കോവിഡ് ലോക്ക്ഡൗണ്‍ സമയത്തുള്ള താല്‍ക്കാലിക ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് ഫീസ് ഒഴിവാക്കി

ദോഹ: ഡ്രൈവിങ് പഠിക്കുന്നവര്‍ക്കു വേണ്ടിയുള്ള താല്‍ക്കാലിക ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീര്‍ന്നവര്‍ക്ക് പുതുക്കല്‍ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് സ്‌കൂള്‍ അടച്ചത് കാരണം ഡ്രൈവിങ് പഠനം പൂര്‍ത്തിയാക്കാന്‍...

കോവിഡ് നിയന്ത്രണം; ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു

ദോഹ: കര്‍ശനമായ കോവിഡ് നിയന്ത്രണം ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കാനുള്ള കാത്തിരിപ്പിന് നീളംകൂട്ടുന്നു. ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റില്‍ നിരവധി പേരാണ് ഉള്ളതെന്ന് ഗള്‍ഫ്‌ഡ്രൈവിങ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ്...

ഖത്തറില്‍ ഇന്നു മുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കും

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടത്തിന് ഖത്തറില്‍ ഇന്ന് തുടക്കം. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുരനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ഇന്ന് മുതല്‍ നടപ്പിലാവും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതലാണ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ്...

ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകള്‍ പുട്ടി

ദോഹ: ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകള്‍ മാര്‍ച്ച് 22 മുതല്‍ താല്‍ക്കാലികമായി പൂട്ടുന്നതായി ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ഡ്രൈവിങ് പരിശീലനവും ടെസ്റ്റുകളും നിര്‍ത്തിവയ്ക്കും. അതേ സമയം, ഓണ്‍ലൈന്‍ വഴി തിയറി പരിശീലനം തുടരും.

Most Read