Thursday, September 23, 2021
Tags Qatar drug trafficking

Tag: Qatar drug trafficking

ഖത്തറിലേക്ക് വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമം

ദോഹ: കഞ്ചാവും നിരോധിക്കപ്പെട്ട ലിറിക്ക ഗുളികയും ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം പൊളിച്ചു. ഏഷ്യന്‍ രാജ്യത്ത് നിന്നെത്തിയ ഒരാളുടെ ബാഗിനകത്താണ് 477 ഗ്രാം കഞ്ചാവും...

ബ്രഡ് ടോസ്റ്ററിനകത്ത് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം

ദോഹ: ബ്രഡ് ടോസ്റ്ററിന് അകത്ത് ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 1 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്(ഒരിനം ലഹരി മരുന്ന്) പിടികൂടി. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ആണ് രാജ്യത്തേക്ക്...

റാസ്‌ലഫാന്‍ തുറമുഖത്ത് പതിനായിരത്തോളം നിരോധിത ഗുളികകള്‍ പിടികൂടി

ദോഹ: റാസ്‌ലഫാന്‍ തുറമുഖം വഴി ഖത്തറിലേക്കു കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ പിടികൂടി. 9,600 ഗുളികകളാണ് പിടികൂടിയത്. ഒരു യാത്രക്കാരന്റെ ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ...

ഖത്തറില്‍ 40 കിലോ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

ദോഹ: 40 കിലോയോളം മയക്കുമരുന്നുമായി ഏഷ്യക്കാരായ മൂന്നുപേരെ ഖത്തര്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടി. ഇവരില്‍ നിന്ന് 29 കിലോഗ്രാം ഹഷീഷ്, 10.2 കിലോഗ്രാം മെതാംഫെറ്റാമിന്‍ എന്നിവ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക...

Most Read