Wednesday, September 22, 2021
Tags Qatar Education Ministry

Tag: Qatar Education Ministry

ഖത്തറിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠനരീതി തുടരും

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ അവധി കഴിഞ്ഞ് ആഗസ്ത് 29ന് സ്‌കൂള്‍ തുറക്കുമ്പോള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ശരാശരി 50 ശതമാനം...

പുതിയ അധ്യയന വര്‍ഷത്തെ കലണ്ടര്‍ പ്രഖ്യാപിച്ച് ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയം

ദോഹ: 2021-22 അധ്യയന വര്‍ഷത്തെ കലണ്ടര്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. സ്‌കൂള്‍ ജീവനക്കാര്‍ ആഗസ്ത് 16ന് സ്‌കൂളുകളിലെത്തണം. ആഗസ്ത് 18 മുതല്‍ 26വരെയാണ് 1 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള 2020-21...

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ അറബി ഭാഷയും ഇസ്ലാമിക വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ അറബി ഭാഷ, ഇസ്ലാമിക പഠനം, ഖത്തര്‍ ചരിത്ര പഠനം എന്നിവ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം. 2021 വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം...

ഖത്തറിലെ ചില സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി; സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെ കലണ്ടര്‍ ഏകീകരിക്കും

ദോഹ: ഖത്തറിലെ ഏതാനും സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനയക്ക് അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ഫീസ് വര്‍ധിപ്പിക്കാന്‍ അപേക്ഷ നല്‍കിയ ആകെ സ്‌കൂളുകളില്‍ എട്ട് ശതമാനത്തിനാണ് അനുമതി നല്‍കിയത്. ഒരു ശതമാനം മുതല്‍...

ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹ്രസ്വചിത്ര പുരസ്‌കാരം മലയാളി വിദ്യാര്‍ഥിനിക്ക്

ദോഹ: ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഹ്രസ്വ ചിത്ര മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് പുരസ്‌കാരം. എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനി ഭവ്യശ്രീ രാജേഷാണ് മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയത്. കൊവിഡ് കാലത്തിന്റെ നല്ല...

സ്വകാര്യ സ്‌കൂളുകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഫീസ് വാങ്ങാമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: 2020-2021 വിദ്യാഭ്യാസ വര്‍ഷം സീറ്റ് റിസര്‍വേഷന്‍ ഫീസ് വാങ്ങുന്നത് സംബന്ധിച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍സ് ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് സ്‌കൂളുകള്‍ക്കും കിന്റര്‍ ഗാര്‍ട്ടനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. വിദ്യാര്‍ഥികള്‍ അടുത്ത വര്‍ഷം...

Most Read