Sunday, September 19, 2021
Tags Qatar eid

Tag: qatar eid

ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ ഖത്തര്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മെയ് 9 ഞായറാഴ്ച്ച(റമദാന്‍ 27) മുതല്‍ മെയ് 18 ചൊവ്വാഴ്ച്ച വരെയാണ്...

പെരുന്നാള്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ജ്യോതിശ്ശാസ്ത്രപരമായ കണക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. എന്നാല്‍, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തര്‍ ഔഖാഫിലെ മാസപ്പിറവി നിരീക്ഷണ സമിതിയാണ് നടത്തുക. മെയ് 11...

ത്യാഗസ്മരണകള്‍ പുതുക്കി ബലിപെരുന്നാള്‍; പള്ളികളില്‍ നിന്ന് റോഡിലേക്ക് നീണ്ട് വിശ്വാസികളുടെ നിര

ദോഹ: ഇബ്‌റാഹീം പ്രവാചകന്റെയും മകന്‍ ഇസ്മാഈലിന്റെയും ത്യാഗസ്മരണകള്‍ പുതുക്കി ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസി സമൂഹവും ബലിപെരുന്നാള്‍ ആഘോഷിച്ചു. ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലുമായി നാനൂറോളം മസ്ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു....

ഖത്തറില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ബലി പെരുന്നാള്‍ അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ആഗസ്ത് 6 വ്യാഴാഴ്ച വരെയാണ് സര്‍ക്കാര്‍ മേഖലയിലെ അവധി. വാരാന്ത്യ അവധി...

‘വെടിക്കെട്ടും’ സമ്മാനങ്ങളുമായി കത്താറയില്‍ ഈദ് ആഘോഷം

ദോഹ: കത്താറയില്‍ ഇക്കുറിയും ഈദാഘോഷത്തിന് വെടിക്കെട്ടും പെരുന്നാള്‍ സമ്മാനങ്ങളുമൊക്കെയുണ്ടാവും. പക്ഷേ എല്ലാം വെര്‍ച്വല്‍ ആയിരിക്കുമെന്നു മാത്രം. വീട്ടിലിരിക്കുക, ഈദ് സമ്മാനം നിങ്ങള്‍ക്കെത്തും എന്ന സന്ദേശത്തോട് കൂടിയാണ് ഇത്തവണ കത്താറയുടെ ഈദാഘോഷം. കൊറോണ നിയന്ത്രണത്തിന്റെ...

ഖത്തറില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്നുദിവസത്തെ പെരുന്നാള്‍ അവധി

ദോഹ: ഖത്തറില്‍ തൊഴില്‍ നിയമത്തിന് കീഴില്‍ വരുന്ന മുഴുവന്‍ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ നിര്‍ബന്ധിത പെരുന്നാള്‍ അവധി നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം. ശമ്പളത്തോടു കൂടിയ അവധിയാണ് സ്വകാര്യ കമ്പനികളിലെ തൊഴിലാളിക്ക് നല്‍കേണ്ടതെന്ന്...

Most Read