Sunday, May 16, 2021
Tags Qatar entry permit

Tag: qatar entry permit

വിമാന യാത്രയ്ക്ക് വിലക്കില്ല; ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം

ദോഹ: രാജ്യത്തിനകത്തേകും പുറത്തേക്കുമുള്ള യാത്രാ നിബന്ധനകള്‍ നിലവിലുള്ള രീതിയില്‍ തുടരാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഖത്തറില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചെങ്കിലും യാത്രാ വിലക്ക് ഏര്‍പ്പെടുത്താത്തത് പ്രവാസികള്‍ക്ക്...

ഖത്തറിലേക്കു പ്രവേശനം സ്വദേശികള്‍ക്കു മാത്രമാക്കിയോ? വിശദീകരണവുമായി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: ഖത്തറിലേക്കുള്ള പ്രവേശനം സ്വദേശികള്‍ക്കു മാത്രമാക്കി ചുരുക്കിയെന്ന രീതിയില്‍ ഡിസ്‌കവര്‍ ഖത്തറിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. രാജ്യത്തേക്ക് ആര്‍ക്കൊക്കെ പ്രവേശിക്കാമെന്ന കാര്യത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ്...

ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം; 30 ദിവസം കൂടി നീട്ടിനല്‍കും

ദോഹ: ഖത്തറിലേക്കുള്ള പ്രവേശന അനുമതി(എക്‌സ്പഷന്‍ എന്‍ട്രി പെര്‍മിറ്റ്) ലഭിച്ച് കാലാവധി തീരുന്നതിനുള്ളില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത. നിശ്ചിത ഉപാധികളോടെ എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് കൂടി നീട്ടാമെന്ന് ഖത്തര്‍ ഇ-ഗവണ്‍മെന്റ്...

ഖത്തറിലേക്ക് എന്‍ട്രി പെര്‍മിറ്റ് ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍; ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം

ദോഹ: ഖത്തറിലേക്ക് മടങ്ങുന്നതിന് എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ച പലര്‍ക്കും അനുമതി ലഭിക്കാന്‍ വൈകുകയോ തള്ളപ്പെടുകയോ ചെയ്യുന്നതായി പരാതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതു സംബന്ധമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയി പോസ്റ്റ് ചെയ്തിട്ടുള്ളത്....

ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളില്‍ പലര്‍ക്കും ഖത്തര്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നില്ലെന്ന് പരാതി; കമ്പനികള്‍ പ്രതിസന്ധിയില്‍

ദോഹ: കോവിഡ് വ്യാപനം കൂടിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസി തൊളിലാളികള്‍ക്ക് ഖത്തറിലേക്ക് മടങ്ങിയെത്താന്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. ചെറുകിട-ഇടത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ തൊഴിലാളികളാണ് നിലവില്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കാത്തതില്‍...

ഖത്തറിലേക്കു മടങ്ങിവരുന്നവര്‍ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം

ദോഹ: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് തിരിച്ചുവരാനുള്ള രജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു. ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍...

ആഗസ്ത് 1 മുതല്‍ ഖത്തറിലേക്കുള്ള പ്രവേശന അനുമതിക്ക് അപേക്ഷിക്കാം; പ്രാഥമിക നടപടികള്‍ക്കുള്ള ലിങ്ക് സജ്ജമായി

ദോഹ: കോവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം ഖത്തര്‍ പോര്‍ട്ടല്‍ വഴി എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷം മാത്രം. ഇതിനായി ആഗസ്ത് 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ...

Most Read