Tuesday, May 11, 2021
Tags Qatar expat died

Tag: qatar expat died

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തര്‍ പ്രവാസിയായ എറണാകുളം സ്വദേശി നാട്ടില്‍ നിര്യാതനായി. തോപ്പുംപടി ചുള്ളിക്കല്‍ അറക്കല്‍ അന്‍വര്‍ മുഹമ്മദ് (42 ) ആണ് മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് മരണം. ദോഹയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു....

ഖത്തര്‍ കെഎംസിസി ഭാരവാഹിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കൗണ്‍സിലറായിരുന്ന തൃശുര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. ചാവക്കാട് മന്ദലാംകുന്ന് സ്വദേശി പണിക്കവീട്ടില്‍ ഹാരിസ് ആണ് മരിച്ചത്. അസുഖബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. വൃക്കസംബന്ധമായ...

Most Read