Wednesday, April 21, 2021
Tags Qatar expat kidnapped

Tag: qatar expat kidnapped

പ്രവാസി യുവതിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; തട്ടിക്കൊണ്ടു പോയവരെ തിരിച്ചറിഞ്ഞു

ആലപ്പുഴ: മാന്നാറില്‍നിന്ന് സായുധസംഘം പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് സംഘമെന്നാണ് സൂചന. യുവതിക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. ദുബയില്‍ നിന്ന്‌യുവതിയുടെ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം...

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; ഒരു കിലോ സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കെമെന്ന് പോലിസ്

നാദാപുരം: പുറമേരി പഞ്ചായത്തിലെ എളയിടത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി മുയിപ്ര സ്വദേശി കോട്ടോളി ഫൈസല്‍ (37), വില്യാപ്പള്ളി ചേരിപ്പൊയില്‍ നീലിയത്ത് സെയ്ത് അലിയാര്‍ സെയ്ത് (38)...

ഖത്തര്‍ പ്രവാസിയായിരുന്ന യുവതിയെ നാട്ടില്‍ തട്ടിക്കൊണ്ടു പോയി

ദോഹ: നേരത്തേ ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതിയെ ആലപ്പുഴയില്‍ തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി ബിന്ദുവിനെ ഒരു സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി തട്ടിക്കൊണ്ടു പോയത്....

കോഴിക്കോട് ജില്ലയില്‍ മറ്റൊരു ഖത്തര്‍ പ്രവാസിയെ കൂടി തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

ദോഹ: ദിവസങ്ങള്‍ക്കിടെ കോഴിക്കോട് ജില്ലയില്‍ രണ്ടാമതൊരു പ്രവാസിയെ കൂടി തട്ടിക്കൊണ്ടുപോയി. ഖത്തറില്‍ നിന്നു നാട്ടിലെത്തിയ ചെമ്പോനടുക്കണ്ടിയില്‍ പി.ടി. അജ്‌നാസിനെയാണ് (30) അഞ്ചംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോയത്. എളയടത്ത് നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ്...

Most Read