Tags Qatar expats
Tag: qatar expats
വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്: ഖത്തറിലേക്കുള്ളവരുടെ യാത്രയും മുടങ്ങി
ദോഹ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള പ്രശ്നത്തില്‍ ദോഹയിലേക്കുള്ള 11 പേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. അംഗീകൃത ലാബില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിലാണ് വിമാനത്താവളത്തില്‍ ഇവരെ തടഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ...
മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ പ്രവാസികള്‍ വാടക കൊടുക്കേണ്ടി വരുന്നതായി പരാതി
ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ജോലിയോ വേതനമോ ഇല്ലാതെ മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികള്‍ക്ക് ഇപ്പോഴും തങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് വാടക നല്‍കേണ്ടി വരുന്നതായി പരാതി. എക്സപ്ഷനല്‍...
ഖത്തറില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ദുരിത യാത്ര; വെള്ളവും ഭക്ഷണവുമില്ലാതെ 11 മണിക്കൂര്‍
കണ്ണൂര്‍: ചാര്‍ട്ടര്‍ വിമാനത്തില്‍ ഖത്തറില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശികളായ പ്രവാസികള്‍ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ ദുരിത യാത്ര. വെള്ളവും ഭക്ഷണവും കിട്ടാതെ 11 മണിക്കൂര്‍ നീണ്ട ബസ് യാത്രയില്‍ പലരും ക്ഷീണിച്ച് അവശരായി....