Thursday, March 4, 2021
Tags Qatar fights corona

Tag: qatar fights corona

കൊറോണയുടെ സാമൂഹിക വ്യാപനം തടയുക എന്നത് റമദാനിലെ പുണ്യകര്‍മം: ലുലുവ അല്‍ ഖാത്തര്‍

ദോഹ: ഈ റദമാന്‍ മാസം ഖത്തര്‍ ജനത കൊറോണ വിരുദ്ധ പോരാട്ടത്തിനായി ഉപയോഗപ്പെടുത്തണമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുല്‍വ അല്‍ ഖാത്തര്‍. ദോഹയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. റമദാനില്‍...

കൊറോണ പ്രതിരോധം: ഖത്തറിനെ പ്രശംസിച്ച് യുഎന്‍ പ്രതിനിധികള്‍

ദോഹ: കൊറോണ പ്രതിരോധ നടപടകളില്‍ ഖത്തര്‍ പുലര്‍ത്തുന്ന കാര്യക്ഷമതയെ യുഎന്‍ പ്രകീര്‍ത്തിച്ചു. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും വിവേചനമില്ലാതെ സൗജന്യ വൈദ്യപരിശോധനയും ഉന്നത നിലവാരത്തിലുള്ള ചികില്‍സയും നല്‍കുന്ന ഖത്തറിന്റെ നടപടികളെയാണ് യുഎന്‍ പ്രതീര്‍ത്തിച്ചത്. സുപ്രിം കമ്മിറ്റി...

16000 ഡയല്‍ ചെയ്യാം; ഖത്തറില്‍ ഇനിമുതല്‍ ചികില്‍സ വീട്ടിലെത്തും

ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും എച്ച്എംസിയിലെയും ആരോഗ്യ സേവനങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ റിമോട്ട് ആയി ലഭിക്കുന്നതിന് സൗകര്യമൊരുക്കി. തസ്മു സ്മാര്‍ട്ട് സെന്റര്‍, എംഒടിസി, ഹുക്കൂമി, ഖത്തര്‍ പോസ്റ്റ്...

Most Read