Saturday, March 6, 2021
Tags Qatar football association

Tag: qatar football association

ഖത്തറില്‍ ആഭ്യന്തര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ജൂലൈയില്‍ തുടങ്ങും

ദോഹ: 2019-20 സീസണിലെ ആഭ്യന്തര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ജൂലൈ 24നും ആഗസ്ത് 26നും ഇടയില്‍ പൂര്‍ത്തിയാക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ മുഴുവന്‍ കായിക വിനോദങ്ങളും നിര്‍ത്തിവച്ചിരുന്നു. ഖത്തര്‍ ആരോഗ്യ...

അടുത്ത മൂന്ന് ആഫ്രിക്കന്‍ സുപ്പര്‍ കപ്പുകളും ഖത്തറില്‍

ദോഹ: അടുത്ത മൂന്ന് വര്‍ഷത്തെ ആഫ്രിക്കന്‍ സൂപ്പര്‍ കപ്പുകള്‍ ഖത്തറില്‍ നടത്തുന്നതിന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോളും(സിഎഎഫ്) കരാറില്‍ ഒപ്പിട്ടു. ആഫ്രിക്കന്‍ ചാംപ്യന്‍സ് ലീഗിലെയും കോണ്‍ഫെഡറേഷന്‍ കപ്പിലെയും വിജയികള്‍...

Most Read