Thursday, September 23, 2021
Tags Qatar help

Tag: qatar help

നേരിട്ട് സംഭാവന സ്വീകരിക്കുന്നില്ലെന്ന് ഖത്തര്‍ ഗസ പുനര്‍ നിര്‍മാണ കമ്മിറ്റി

ദോഹ: ഗസയിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് തങ്ങള്‍ നേരിട്ട് സഹായം സ്വീകരിക്കുന്നില്ലെന്ന് ഗസാ പുനര്‍നിര്‍മാണത്തിനുള്ള ഖത്തര്‍ ദേശീയ കമ്മിറ്റി അറിയിച്ചു. സഹായം ആവശ്യപ്പെട്ട് ഖത്തറിലെ നിരവധി പേര്‍ക്ക് കോളുകള്‍ വന്ന സാഹചര്യത്തിലാണ് വിശദീകരണം. സാമൂഹിക...

ഉപരോധം മറന്ന് ഖത്തറിന്റെ കാരുണ്യം; ഇറാനില്‍ നിന്നെത്തിയ 31 ബഹ്‌റയ്‌നികള്‍ക്ക് അഭയം

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ഇറാനില്‍ നിന്നെത്തിയ 31 ബഹ്‌റയ്‌നികള്‍ക്ക് ഉപരോധം മറന്ന് ഖത്തര്‍ അഭയം നല്‍കി. ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബഹ്‌റയ്‌നിലേക്ക് പറക്കാന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് നടപടി. ബഹ്‌റയ്‌നി പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഏത്...

ഗസയ്ക്ക് ഖത്തര്‍ 150 ദശലക്ഷം ഡോളര്‍ സഹായം നല്‍കും

ദോഹ: ഗസയിലെ ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് 150 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു. ആറ് മാസത്തിനകം ഈ തുക ഘട്ടംഘട്ടമായി വിതരണം...

ഇറാന് ഖത്തറിന്റെ അടിയന്തര വൈദ്യസഹായം

ദോഹ: കൊറോണ പകര്‍ച്ചവ്യാധി മൂലം കടുത്ത പ്രയാസം നേരിടുന്ന ഇറാന് അടിയന്തര വൈദ്യസഹായം നല്‍കാന്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു. ലോകത്തിന് മൊത്തം ഭീഷണിയായ മഹാമാരിയെ നേരിടുന്നതിന് ഖത്തറിന്റെ ഭാഗത്തു...

Most Read