Friday, July 23, 2021
Tags Qatar hotel quarantine

Tag: qatar hotel quarantine

നിശ്ചിത വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കി ഖത്തര്‍

ദോഹ: ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഗ്രീന്‍ലിസ്റ്റില്‍പ്പെടാത്ത നിശ്ചിത വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കി ഖത്തര്‍. എന്നാല്‍, ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ ആറ്...

ഹോട്ടല്‍ ക്വാറന്റൈന്‍ ഷെയര്‍ ചെയ്യേണ്ടവര്‍ക്കായി കള്‍ച്ചറല്‍ ഫോറം ‘സഹമുറിയന്‍’

ദോഹ: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ റൂം ഷെയര്‍ ചെയ്യുന്നതിനായി കള്‍ച്ചറല്‍ ഫോറത്തിന്റെ സഹമുറിയന്‍ പദ്ധതി ഏറെ ആശ്വാസമേകുന്നു. നിലവില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ പത്തു ദിവസത്തേക്കാണ് ഖത്തര്‍ ഗവണ്‍മെന്റ്...

ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് സംവിധാനത്തില്‍ മാറ്റം; നേരത്തേ ബുക്ക് ചെയ്തവര്‍ റീബുക്കിങ് നടത്തണം

ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ പ്രോട്ടോക്കോളില്‍ വരുത്തിയ മാറ്റവുമായി ബന്ധപ്പെട്ട് ഡിസ്‌കവര്‍ ഖത്തര്‍ ഹോട്ടല്‍ ബുക്കിങിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിശ്ചിത...
00:02:56

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഷെയര്‍ ചെയ്യാമെന്ന് പറഞ്ഞ് പണം പറ്റിക്കുന്നതായി പരാതി

ദോഹ: ഖത്തറിലേക്ക് ഹോട്ടല്‍ ക്വാറന്റീന് ഷെയറിങ് ഹോട്ടല്‍ മുറി ഒരുക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം വിലസുന്നു. നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ രീതിയില്‍ പണം നഷ്ടപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴിയാണ്...

ഖത്തറില്‍ ക്വാറന്റീന് പുതിയ രണ്ടു ഹോട്ടലുകള്‍ കൂടി

ദോഹ: ഖത്തറിലേക്കു മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ക്വാറന്റീന് വേണ്ടി രണ്ട് ഹോട്ടലുകള്‍ കൂടി ഒരുക്കി ഡിസ്‌കവര്‍ ഖത്തര്‍. ഇതോടെ ക്വാറന്റീന്‍ സൗകര്യമുള്ള ആകെ ഹോട്ടലുകളുടെ എണ്ണം 62 ആയി....

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ആഗസ്ത് 31 വരെ നീട്ടി; 21 ദിവസം മുമ്പ് കാന്‍സല്‍ ചെയ്താല്‍ പണം തിരിച്ചുകിട്ടും

ദോഹ: ഇന്ത്യ ഉള്‍പ്പെടെ റെഡ് സോണില്‍ നിന്നു വരുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് നിബന്ധന ആഗസ്ത് 31 വരെ നീട്ടിയതായി ഡിസ്‌കവര്‍ ഖത്തര്‍. നേരത്തേ 2021 മെയ് 31 വരെ മാത്രമാണ് ഡിസ്‌കവര്‍...

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ കുട്ടികള്‍ക്ക് ക്വാറന്റീന്‍ വേണ്ട

ദോഹ: റെഡ് സോണില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഡിസ്‌കവര്‍ ഖത്തര്‍. ഇതു പ്രകാരം രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രക്ഷിതാക്കളുടെ കൂടെ രാജ്യത്തേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക്(16...

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങിന് വന്‍ ഡിമാന്‍ഡ്; മടങ്ങി വരവ് നീണ്ട് പ്രവാസികള്‍

ദോഹ: ഖത്തറില്‍ ക്വാറന്റീന്‍ ബുക്കിങിന് ഹോട്ടല്‍ മുറികളില്‍ കിട്ടാനില്ലെന്ന് പരാതി. റെഡ് സോണില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ പേര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതോടെയാണ് ബുക്കിങിന് വന്‍ ഡിമാന്റ്് അനുഭവപ്പെടുന്നത്....

ഹരിത പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്ന മുഴുവന്‍ ആളുകള്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

ദോഹ: ഹരിത പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്ന മുഴുലന്‍ പേര്‍ക്കും ഇനി മുതല്‍ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം. ഞായറാഴ്ച്ച മുതല്‍ ഈ തീരുമാനം നടപ്പില്‍ വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു....

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഫെബ്രുവരി 15 വരെ നീട്ടി

ദോഹ: വിവിധ രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക് തിരിച്ചുവരുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കമുള്ള ഹോട്ടല്‍ ക്വാറന്റീന്‍ സംവിധാനം ഫെബ്രുവരി 15 വരെ നീട്ടി.  ക്വാറന്റീന്‍ ബുക്കിങിനുള്ള ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിതിഗതികള്‍...

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധന ഒക്ടോബര്‍ 31 വരെ നീട്ടി

ദോഹ: ഖത്തറിലേക്കു തിരിച്ചെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധന ഒക്ടോബര്‍ 31 വരെ നീട്ടി. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 31വരെ ക്വാറന്റീന്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാമെന്നും ഡിസ്‌കവര്‍ ഖത്തര്‍...

സപ്തംബര്‍ 15ന് ശേഷം ഖത്തര്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയേക്കും

ദോഹ: ഖത്തറിലേക്കു വരുന്ന പ്രവാസികള്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ സപ്തംബര്‍ 15ന് ശേഷം മാറ്റം വരുത്തിയേക്കും. ഔദ്യോഗിക മാര്‍ഗനിര്‍ദേശ പ്രകാരം സപ്തംബര്‍ 15 വരെ മാത്രമേ നിലവില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ലഭ്യമാവൂ എന്ന്...

ഖത്തറിലേക്ക് മടങ്ങിവരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാരന്റീന് ഏറ്റവും കുറഞ്ഞ ചെലവ് 3758 റിയാല്‍

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറരന്റീനില്‍ കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അധികൃതര്‍. വ്യക്തികള്‍ക്ക് ക്വാറന്റീന് ചെലവാകുന്ന ഏറ്റവും കുറഞ്ഞ തുക 3758 ഖത്തര്‍ റിയാലാണ്. കുടുംബത്തിന് 5417 റിയാല്‍. പുറത്ത്...

ഖത്തറിലേക്കു വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാരന്റീന്‍ ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടു; റിട്ടേണ്‍ ടിക്കറ്റില്‍ പോകുന്നവര്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യാതെ രാജ്യംവിടാനാവില്ല

ദോഹ: ഖത്തറിലേക്കു വരുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 14 ദിവസത്തെ ക്വാരന്റീനുള്ള ഹോട്ടലുകളുടെ പട്ടിക സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ പുറത്തുവിട്ടു. ഖത്തറില്‍ നിന്ന് പുറത്തേക്കു പോകുന്നവര്‍ റിട്ടേണ്‍ ടിക്കറ്റുമായാണ് പോകുന്നതെങ്കില്‍ 14 ദിവസത്തെ...

Most Read