Thursday, September 16, 2021
Tags Qatar indian embassy

Tag: qatar indian embassy

ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അധ്യാപക അവാര്‍ഡ് മലയാളിക്ക്

ദോഹ: അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള അവാര്‍ഡ് അക്ബറലി വാഴക്കാടിന്. എംഇഎസ് ഇന്ത്യന്‍ സ്‌ക്കൂളിലെ കായിക വകുപ്പ് മേധാവിയാണ് അക്ബറലി. വാഴക്കാട് വാലില്ലാപുഴ സ്വദേശിയായ അക്ബറലി 20...

ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 26ന്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ അടിയന്തര ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി സെംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ആഗസ്ത് 26ന് നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും മറ്റു എംബസി...

അഫ്ഗാനില്‍ നിന്ന് ദോഹയിലെത്തിയ 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

ദോഹ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങിയതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും എംബസി നന്ദി അറിയിച്ചു. ദോഹയിലേക്ക് ആദ്യ...

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജൂനിയര്‍ ദ്വിഭാഷിയുടെയും ക്ലര്‍ക്കിന്റെയും ഒഴിവ്. ജൂനിയര്‍ ദ്വിഭാഷിയുടെ ശമ്പള സ്‌കെയില്‍ 6400-80-8000-100-9500 ആണ്. ലോക്കല്‍ ക്ലര്‍ക്കിന് 3565-50-4565-65-5540 ആണ് ശമ്പള സ്‌കെയില്‍. ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകള്‍ അനായാസമായി...

ഖത്തര്‍ പ്രവാസികള്‍ക്ക് ഏത് സമയത്തും സഹായം; ഇന്ത്യന്‍ എംബസി പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ആരംഭിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഏത് സമയത്തും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ എംബസി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചു. ഇന്ന് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് സംവിധാനത്തിന് തുടക്കമിട്ടത്. സഹായവും വിവരങ്ങളും...

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

ദോഹ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനം ഖത്തര്‍ ഇന്ത്യന്‍ എംബസി സമുചിതമായി ആഘോഷിക്കും. രാവിലെ 6.45ന് ഉനൈസയിലെ അല്‍ ഐത്ര സ്ട്രീറ്റിലുള്ള എംബസി ഓഠഫിസ് പരിസരത്ത് പതാക ഉയര്‍ത്തും. ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക്...

വ്യാപാര സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സംവിധാനമൊരുക്കി ഖത്തര്‍ ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലെ ഇന്ത്യക്കാര്‍ക്കും ഖത്തരികള്‍ക്കും വ്യാപാര സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. ഖത്തറിലും ഇന്ത്യയിലുമുള്ള വ്യാപാരങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്താവുന്നതാണ്. ഈ ലിങ്കില്‍ പോയി വിശദാംശങ്ങള്‍ പൂരിപ്പിച്ച് നല്‍കിയാല്‍...

ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്

ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ അടിയന്തര ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന് വ്യാഴാഴ്ച്ച വൈകീട്ട് 3 മണി മുതല്‍ 5...

ജൂലൈ 20ന് എംബസി അവധി

ദോഹ: ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 20ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. ഗള്‍ഫിലെ മറ്റ് ഇന്ത്യന്‍ എംബസികളും അന്നേ ദിവസം അവധിയായിരിക്കും.

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റിന് അപ്പോയിന്‍മെന്റ് വേണ്ട

ദോഹ: ഇന്ത്യയിലെ കോളജുകളില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ അഡ്മിഷന് ഹാജരാക്കേണ്ട എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മുന്‍ കൂര്‍ അപ്പോയിന്‍മെന്റ് എടുക്കേണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. എന്‍ഐആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30...

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടിയുള്ളതാണെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ ലിങ്ക് സംബന്ധിച്ച് വിശദീകരണം. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്നും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എംബസിയില്‍ നിന്നുള്ള വിവരങ്ങള്‍, പരിപാടികള്‍ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ എന്നിവ കൃത്യമായി ലഭിക്കുമെന്ന്...

എംബസി ഖത്തറിലെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു; കാരണം തേടി പ്രവാസികള്‍

ദോഹ: ഖത്തറിലെ മുഴുവന്‍ ഇന്ത്യക്കാരും എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി ഖത്തര്‍ ഇന്ത്യന്‍ എംബസി. ഇതിനായി പ്രത്യേക ലിങ്കും നല്‍കിയിട്ടുണ്ട്. പേര്, ജനന തിയ്യതി, ലിംഗം, ബന്ധപ്പെടാനുള്ള നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍...

കോവിഡ് കാലത്ത് യോഗയ്ക്ക് വലിയ പ്രാധാന്യമുണ്ട്: ഇന്ത്യന്‍ അംബാസഡര്‍ (വീഡിയോ)

ദോഹ: ഏഴാമത് അന്താരാഷ്ട്ര യോഗാ ദിനം ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും സംയുക്തമായി ആഘോഷിച്ചു. മിയാ പാര്‍ക്ക്, അല്‍ വക്‌റ, ഏഷ്യന്‍ ടൗണ്‍, മിസഈദ്, ദുഖാന്‍, അല്‍ഖോര്‍ എന്നീ ആറ്...

ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച്ച

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് വ്യാഴാഴ്ച. എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത്. ഉച്ചയ്ക്ക്...

അന്താരാഷ്ട്ര യോഗ ദിനം: ഖത്തറില്‍ വിപുലമായ പരിപാടികള്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കും. ജൂണ്‍ 21ന് രാവിലെ 4.45 മുതല്‍ 5.45 വരെയായിരിക്കും പരിപാടി. താല്‍പര്യമുള്ളവര്‍ക്ക് 47910198575 എന്ന സൂം...

സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ അടിമുടി ആധുനികവല്‍ക്കരിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലെ ഏത് സാധാരണക്കാരനും എളുപ്പത്തില്‍ എംബസിയെ ബന്ധപ്പെടാവുന്ന രൂപത്തില്‍ ഇന്ത്യന്‍ എംബസി സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍, ബഹുഭാഷാ കോള്‍ സെന്റര്‍, ചാറ്റ്‌ബോട്ടുകള്‍ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുകയെന്ന് ഇന്ത്യന്‍...

കോവിഡിനെതിരേ ഇന്ത്യ പൊരുതുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ പിന്തുണ ഹൃദയം തൊടുന്നത്: ദീപക് മിത്തല്‍

ദോഹ: കോവിഡിനെതിരേ പൊരുതുന്ന ഇന്ത്യക്ക് വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ അല്‍ഭുതാവഹമാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍. ഓക്‌സിജന്‍ സിലിണ്ടറുകളം കോണ്‍സണ്‍ട്രേറ്ററുകളും മരുന്നുകളും ഉള്‍പ്പെടെ വലിയ സഹായമാണ്...

ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 80ഓളം ഇന്ത്യക്കാര്‍

ദോഹ: ഖത്തറില്‍ 2020 ആദ്യം മുതല്‍ ഇതുവരെയായി 80ഓളം ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ത്യന്‍ അംബാസഡര്‍. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അംബാസഡര്‍ ദീപക് മിത്തല്‍ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ ജനസംഖ്യയുടെ...

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്കിന്റെ ഒഴിവ്

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 3565-50-4565-65-5540 ഖത്തര്‍ റിയാല്‍ ആണ് ശമ്പള സ്‌കെയില്‍. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷ നന്നായി സംസാരിക്കാന്‍...

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ താല്‍ക്കാലിക ജോലി ഒഴിവ്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മെസഞ്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തര്‍ ഐഡിയുള്ള ഹൈസ്‌കൂള്‍ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മെയ് 6ന് മുമ്പായി അഡ്മിന്‍...

Most Read