Saturday, April 17, 2021
Tags QATAR INDIAN SCHOOL

Tag: QATAR INDIAN SCHOOL

ഖത്തറില്‍ പൂനെ യൂനിവേഴ്‌സിറ്റി കാംപസ് അടുത്ത വര്‍ഷം; രണ്ട് പുതിയ ഇന്ത്യന്‍ സ്‌കൂളുകള്‍ കൂടി; എംബസി സേവനങ്ങള്‍ കൈയകലത്തില്‍

ദോഹ: കൂടുതല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഖത്തറില്‍ അധികം വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുനെ ഓപണ്‍...

ഖത്തറിലെ സ്‌കൂളുകള്‍ സപ്തംബര്‍ 1ന് തുറക്കും

ദോഹ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സപ്തംബര്‍ 1ന് തുറക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2020-21 അധ്യയന വര്‍ഷം സപ്തംബര്‍ 1 മുതല്‍ ആരംഭിക്കും. സ്‌കൂള്‍ ജീവനക്കാര്‍ ആഗ്‌സ്ത് 19ന് ജോലിയില്‍...

ഖത്തറിലെ നിരവധി ഇന്ത്യന്‍ സ്‌കൂളുകള്‍ വേനലവധി കുറയ്ക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

ദോഹ: രക്ഷിതാക്കളുടെയും സ്‌കൂളുകളുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വേനലവധി കുറയ്ക്കാന്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. ഇതിന് പകരം വിന്റര്‍ അവധി കൂട്ടി അധ്യയന കലണ്ടറില്‍ മാറ്റം വരുത്താനും മന്ത്രാലയം അനുമതി...

കോവിഡ്: വേനലവധി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വിദ്യഭ്യാസ മന്ത്രാലയത്തെ സമീപിച്ചു

ദോഹ: വേനലവധി ദിനങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചു. സര്‍വേയിലൂടെ രക്ഷിതാക്കളുടെ അഭിപ്രായം ശേഖരിച്ച ശേഷമാണ് സ്‌കൂളുകള്‍ ഇതുസംബന്ധിച്ച അപേക്ഷ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ ഫോമിലൂടെ വിവിധ ഇന്ത്യന്‍...

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വെക്കേഷന്‍ കാലയളവ് മാറ്റുന്ന കാര്യം ആലോചിക്കുന്നു

ദോഹ: കോവിഡ് പശ്ചാത്തലത്തില്‍, ഖത്തറിലെ പല ഇന്ത്യന്‍ സ്‌കൂളുകളും സമ്മര്‍ വെക്കേഷന്‍(വാര്‍ഷിക അവധി) തിയ്യതി മാറ്റുന്ന കാര്യം ആലോചിക്കുന്നു. നിലവില്‍ ജൂണ്‍ 20 മുതലോ അതിന് തൊട്ടടുത്ത തിയ്യതികളിലോ ആണ് ഇന്ത്യന്‍ സ്‌കൂളുകളുടെ...

ഓണ്‍ലൈന്‍ ക്ലാസുകളുമായി ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ 5ന് തുടങ്ങും

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഏപ്രില്‍ 5ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തുന്നതിന് ഭൂരിഭാഗം ഇന്ത്യന്‍ സ്‌കൂളുകളും...

Most Read