Tuesday, September 21, 2021
Tags Qatar indian social forum

Tag: qatar indian social forum

സോഷ്യല്‍ ഫോറം വക്‌റ ബ്ലോക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വക്‌റ ബ്ലോക്കിന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ സി...

സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്കിന് പുതിയ ഭാരവാഹികളായി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്ക്് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗം സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ സി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്...

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യന്‍ ജനതയ്ക്ക് ഒരുമിച്ച് നില്‍ക്കാനാവും: പ്രഫ. പി കോയ

ദോഹ: വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ അട്ടിമറിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശവും വീണ്ടെടുക്കുന്നതിന് ഇന്ത്യന്‍ ജനതയ്ക്ക് ഒരുമിച്ച് നില്‍ക്കാനാവുമെന്നതിന്റെ തെളിവാണ് സിഎഎ വിരുദ്ധ സമരമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രൊഫ. പി കോയ. ഇന്ത്യയുടെ...

സോഷ്യല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്ലോക്ക് ഭാരവാഹികള്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്ലോക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. സുബൈര്‍ വല്ലപ്പുഴയെ പ്രസിഡന്റായും നസീം തേമ്പാമൂടിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇസ്മാഈല്‍ ചാവക്കാട്(വൈസ് പ്രസിഡന്റ്), ഇല്യാസ് മൗലവി(ജോ. സെക്രട്ടറി), നിസാം...

സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് സലാം കുന്നുമ്മലിന്റെ മകന്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം കുന്നുമ്മലിന്റെ മകന്‍ മിസ്ഹബ് അബ്ദുല്‍ സലാം(11) വാഹനാപകടത്തില്‍ മരിച്ചു. ദുഖാനില്‍ ഇന്ന് വൈകീട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്....

ജോലിയും ശമ്പളവുമില്ലാതെ ഖത്തറില്‍ ദുരിതത്തിലായ മലയാളിക്ക് തുണയായി സോഷ്യല്‍ ഫോറം

ദോഹ: ഖത്തറില്‍ കുക്കിന്റെ ജോലിക്കെത്തി ചതിയില്‍ കുടുങ്ങിയ കൊല്ലം സ്വദേശിക്ക് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ജീവിത മാര്‍ഗം തെളിഞ്ഞു. കൊല്ലം പുനലൂര്‍ സ്വദേശിയായ ബേബിയാണ് ആറ് മാസത്തിലേറെയായി ഖത്തറില്‍ ദുരിതത്തില്‍...

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബിജെപിക്കെതിരേ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരണം: എം കെ ഫൈസി

ദോഹ: ജനാധിപത്യ ഇന്ത്യയെ കശാപ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഖത്തര്‍ ഇന്ത്യന്‍ സോഷ്യ ഫോറം...

എസ്ഡിപിഐ കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്ന കാലം വിദൂരമല്ല: ജോണ്‍സണ്‍ കണ്ടന്‍ ചിറ

ദോഹ: ഇടതു വലതു മുന്നണികളുടെയും ബിജെപിയുടെയും ജനവിരുദ്ധ നിലപാടുകളില്‍ മടുത്ത കേരളത്തിലെ ജനങ്ങള്‍ വലിയ തോതില്‍ എസ്ഡിപിഐയിലേക്ക് കടന്നുവന്നു കൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍സണ്‍ കണ്ടന്‍ ചിറ. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച...

പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു: അഷ്‌റഫ് മൗലവി

ദോഹ: രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അവരെ കൂടുതല്‍ പ്രയാസത്തിലേക്ക് നയിക്കുന്ന ഭരണകൂടങ്ങളാണ് രാജ്യം ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് മൗലവി മൂവാറ്റുപുഴ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍...

തടങ്കല്‍ പാളയനിര്‍മ്മാണം; മുഖ്യമന്ത്രി മറുപടി പറയണം: സോഷ്യല്‍ ഫോറം

ദോഹ: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തടങ്കല്‍ പാളയങ്ങളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേരള ജനതയ്ക്ക് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെടുന്നതെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. സിഎഎയുമായി കേന്ദ്ര സര്‍ക്കാര്‍...

മര്‍ദ്ദിതരുടെ വിമോചനത്തിന് പ്രാര്‍ഥനയ്ക്കൊപ്പം പ്രവര്‍ത്തനവും കൂടി വേണം: അബ്ദുല്‍ മജീദ് ഫൈസി

ദോഹ: പ്രാര്‍ത്ഥനയ്ക്കൊപ്പം പ്രവര്‍ത്തനവും കൂടിയുണ്ടെങ്കിലേ അധികാരി വര്‍ഗത്തിന്റെയും അക്രമികളുടെയും അടിച്ചമര്‍ത്തലിന് വിധേയരാവുന്നരുടെ വിമോചനം സാധ്യമാവൂ എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇദുല്‍ ഫിത്വര്‍...

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: ഖത്തറിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മടിക്കേരി(56) നിര്യാതനായി. കോവിഡ് ബാധിതനായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലിരുന്നു. ദിസങ്ങളായി ആശുപത്രിയില്‍...

പ്രവാസി യുവാവ് ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു

ദോഹ: കര്‍ണാടക സ്വദേശിയായ യുവാവ് ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. മംഗളൂരു അത്താവര്‍ സ്വദേശിയായ സമീര്‍ അഹ്്മദ് ഉമര്‍ കെഞ്ചാര്‍ ആണ് താമസ സ്ഥലത്തിന് അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണത്....

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബിഹാറില്‍ നിന്നുള്ള നിരവധി പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം സംഘടിപ്പിച്ച മെംമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ബിഹാര്‍ സ്വദേശികളായി നിരവധി പേര്‍ക്ക് പുതുതായി മെമ്പര്‍ഷിപ്പ് നല്‍കി. സനയ്യ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്്. മെമ്പര്‍ഷിപ്പ് വിതരണ...

പാലക്കാട് യുവാക്കൾക്ക് നേരെയുള്ള പോലീസ് അതിക്രമം മതേതര കേരളത്തിന് അപമാനം : സോഷ്യൽ ഫോറം

ദോഹ: പ്രാദേശികമായി നടന്ന സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ സഹോദരന്മാരായ മുസ്ലിം യുവാക്കളോട് പാലക്കാട് നോർത്ത് സ്റ്റേഷൻ പോലീസ് കാണിച്ച ക്രൂരത മതേതര കേരളത്തിന് അപമാനമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ്...

കരിപ്പൂര്‍ വിമാനാപകടം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു

ദോഹ: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ സോഷ്യല്‍ ഫോറം പങ്കുചേരുകയും, അനുശോചിക്കുകയും ചെയ്യുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍...

പാലത്തായി പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം; ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സമര ഭവനം സംഘടിപ്പിച്ചു

ദോഹ: കണ്ണൂര്‍ പാലത്തായിയിലെ ബാലപീഡകനെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സമരഭവനം സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ ബ്ലോക്കുകളില്‍ പ്രതിഷേധം അരങ്ങേറി. കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേല്‍ ഉടന്‍ കേസെടുക്കുക, പോക്‌സോ...

രണ്ട് മാസമായി ഖത്തര്‍ മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹം സോഷ്യല്‍ ഫോറം ഏറ്റെടുത്ത് സംസ്‌കരിച്ചു

ദോഹ: രണ്ട് മാസത്തിലേറെയായി ഖത്തറിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടന്ന തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലില്‍ സംസ്‌കരിച്ചു. സോഷ്യല്‍ ഫോറം തമിഴ്‌നാട് ഘടകമാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചത്....

‘കൂടണയാന്‍ കൂടെയുണ്ട്’; ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗജന്യ വിമാന ടിക്കറ്റ് പദ്ധതിക്ക് തുടക്കമായി

ദോഹ: കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് യാത്രാ സഹായം ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. രാജ്യാന്തര വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നിരവധി പേരാണ് നാട്ടില്‍ പോകാനാകാതെ പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. ഇവരെ...

ജുഡീഷ്യറിയുടെ വിശ്വാസ്യത ഭരണകൂടം തകര്‍ക്കരുത്: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

ദോഹ: സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്ന രജ്ഞന്‍ ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത് ജനാധിപത്യ വിശ്വാസികള്‍ക്ക് ജുഡീഷ്യറിയിലുള്ള അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടെന്ന തോന്നല്‍ ജനിപ്പിക്കുന്ന നടപടിയാണെന്ന് ഖത്തര്‍ ഇന്ത്യന്‍...

Most Read