News Flash
X
പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലുവിളി: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലുവിളി: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

access_timeTuesday December 10, 2019
ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ഉള്ള ഏത് ശ്രമത്തെയും പ്രവാസി സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് കമ്മറ്റി യോഗം