Wednesday, April 21, 2021
Tags Qatar kidnap case

Tag: qatar kidnap case

താന്‍ സ്വര്‍ണക്കടത്തുകാരിയല്ലെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ബിന്ദു; ഏല്‍പ്പിച്ച പൊതി മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു

ചെങ്ങന്നൂര്‍: താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്ന് മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ്. തന്നെ ഏല്‍പ്പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും ബിന്ദു പറഞ്ഞു. ദുബയില്‍, ഹനീഫ എന്നയാളാണ് നാട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞ് ബാഗ്...

പ്രവാസി യുവതിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; തട്ടിക്കൊണ്ടു പോയവരെ തിരിച്ചറിഞ്ഞു

ആലപ്പുഴ: മാന്നാറില്‍നിന്ന് സായുധസംഘം പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് സംഘമെന്നാണ് സൂചന. യുവതിക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. ദുബയില്‍ നിന്ന്‌യുവതിയുടെ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം...

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; ഒരു കിലോ സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കെമെന്ന് പോലിസ്

നാദാപുരം: പുറമേരി പഞ്ചായത്തിലെ എളയിടത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി മുയിപ്ര സ്വദേശി കോട്ടോളി ഫൈസല്‍ (37), വില്യാപ്പള്ളി ചേരിപ്പൊയില്‍ നീലിയത്ത് സെയ്ത് അലിയാര്‍ സെയ്ത് (38)...

ഖത്തര്‍ പ്രവാസിയായിരുന്ന യുവതിയെ നാട്ടില്‍ തട്ടിക്കൊണ്ടു പോയി

ദോഹ: നേരത്തേ ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതിയെ ആലപ്പുഴയില്‍ തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി ബിന്ദുവിനെ ഒരു സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി തട്ടിക്കൊണ്ടു പോയത്....

കോഴിക്കോട് ജില്ലയില്‍ മറ്റൊരു ഖത്തര്‍ പ്രവാസിയെ കൂടി തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

ദോഹ: ദിവസങ്ങള്‍ക്കിടെ കോഴിക്കോട് ജില്ലയില്‍ രണ്ടാമതൊരു പ്രവാസിയെ കൂടി തട്ടിക്കൊണ്ടുപോയി. ഖത്തറില്‍ നിന്നു നാട്ടിലെത്തിയ ചെമ്പോനടുക്കണ്ടിയില്‍ പി.ടി. അജ്‌നാസിനെയാണ് (30) അഞ്ചംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോയത്. എളയടത്ത് നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ്...

ഖത്തര്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

വടകര: തൂണേരി മുടവന്തേരിയില്‍ ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കസില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി വരാക്കണ്ടിയില്‍ മുനീറിനെ ആണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഖത്തറിലെ സള്‍ഫര്‍ കെമിക്കല്‍സ് ഉടമ മുടവന്തേരി...

തന്നെ തട്ടിക്കൊണ്ടുപോയത് കൈയും കാലും കെട്ടി ഇന്നോവയുടെ ഡിക്കിയില്‍ ഇട്ടെന്ന് ഖത്തര്‍ വ്യവസായി

ദോഹ: കൈയും കാലും കെട്ടി ഇന്നോവ വാഹനത്തിന്റെ ഡിക്കിയില്‍ ഇട്ടാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് ഖത്തറിലെ പ്രവാസി വ്യവസായി എടികെ അഹമ്മദ്. ഖത്തറിലെ ബിസിനസ് രംഗത്തുണ്ടായ തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അഹമ്മദ്...

തട്ടിക്കൊണ്ടു പോകപ്പെട്ട ഖത്തര്‍ വ്യവസായിയെ മോചിപ്പിച്ചു

ദോഹ: നാട്ടില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ ഖത്തറിലെ സൾഫർ കെമിക്കൽ കമ്പനി ഉടമ എം.ടി.കെ. അഹമ്മദിനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ സംഘം ഇന്ന്...

ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ പയ്യോളി സ്വദേശിയെന്ന് സംശയം

ദോഹ: ഖത്തറിലും ദുബൈയിലും ബിസിനസ് നടത്തുന്ന തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം ടി കെ അഹമ്മദിനെ(53) തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ പയ്യോളി സ്വദേശിയാണെന്ന് സംശയം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.20...

Most Read