Wednesday, July 28, 2021
Tags Qatar kmcc

Tag: qatar kmcc

ഖത്തറില്‍ നീറ്റ് NEET പരീക്ഷാകേന്ദ്രം വേണം; കെ എം സി സി.ഖത്തർ

ദോഹ: ഖത്തറിൽ നീറ്റ് പരീക്ഷ കേന്ദ്രം വേണമെന്ന് കെ എം സി സി.ഖത്തർ സംസ്ഥാന കമ്മിറ്റി ഇന്ത്യാ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് ,കോഴ്സിനായുള്ള യോഗ്യത പരീക്ഷയാണ് നാഷണല്‍...

എമിഗ്രേഷന്‍ ബില്‍ 2021: പ്രവാസി സംഘടനാ പ്രതിനിധികളുടെ ചര്‍ച്ച നാളെ

ദോഹ: പ്രവാസികളെ ഏറെ ബാധിക്കുന്ന പുതിയ എമിഗ്രേഷന്‍ ബില്ലിന്റെ വിവിധ വശങ്ങളെക്കുറിച്ച് കെഎംസിസി ഗൈഡ് ഖത്തറിന്റെയും നീതി ഭദ്രതയുടെയും ആഭിമുഖ്യത്തില്‍ നാളെ ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 7ന് സൂം വഴിയാണ്...

കൊറോണ മൂലം വിദേശത്ത് വെച്ച് മരണപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതർക്ക് ആനുകൂല്യം നൽകണം: ഖത്തർ കെ എം സി സി

ഖത്തർ:ഇന്ത്യയിൽ കൊറോണ മൂലം മരണപ്പെട്ട മുഴുവൻ പേരുടെയും ആശ്രിതർക്ക്  ആനുകൂല്യം നൽകണമെന്ന സുപ്രീം കോടതി വിധി യുടെ പാശ്ചാത്തലത്തിൽ വിദേശത്ത് വെച്ച് കൊറോണ മൂലം  മരണപ്പെട്ട മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക്  ആനുകൂല്യം നൽകാൻ കേന്ദ്ര...

കെ.എ സിദ്ദീഖ് ഹസന്റെ നിര്യാണത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മറ്റി അനുശോചിച്ചു

ജമാഅത്തെ ഇസ്ലാമി മുന്‍ മുന്‍ അമീര്‍ കെഎ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നിര്യാണത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. വിവിധ മുസ്ലിം സംഘടനകള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളില്‍ ഐക്യം ഉണ്ടാവണമെന്നും, ആശയ...

യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണം: കെഎംസിസി

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ പിസിആര്‍ ടെസ്റ്റ് ഒഴിവാക്കാന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്ന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയില്‍...

റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരുടെ പ്രശ്‌നപരിഹാരം തേടി ഖത്തര്‍ കെഎംസിസി നേതാക്കള്‍ എയര്‍ഇന്ത്യ മാനേജരെ കണ്ടു

ദോഹ: കോവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഖത്തര്‍ കെഎംസിസി നേതാക്കള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരുമായി ചര്‍ച്ച നടത്തി. ഖത്തര്‍ കണ്‍ട്രി മാനേജര്‍...

കോവിഡാനന്തര തൊഴില്‍, ബിസിനസ് സാഹചര്യം; ഖത്തര്‍ കെഎംസിസി വെബിനാര്‍ നാളെ

ദോഹ: ഖത്തര്‍ കെഎംസിസി മാനുഷിക വിഭവ-പരിശീലന വിഭാഗം സംഘടിപ്പിക്കുന്ന വെബിനാര്‍ വെള്ളിയാഴ്ച നടക്കും. നാളെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് സൂം മീറ്റിങ് വഴി വെബിനാറില്‍ പങ്കെടുക്കാം. കോവിഡാനന്തര വര്‍ത്തമാന കാല...

ഖത്തറില്‍ ചികില്‍സയിലായിരുന്ന കെഎംസിസി പ്രാദേശിക നേതാവ് നിര്യാതനായി

ദോഹ: ഖത്തര്‍ കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാസര്‍കോഡ് ജില്ലയിലെ കൈതക്കാട് സ്വദേശി എം കെ ഫാറൂഖ്(57 ) ദോഹയില്‍ നിര്യാതനായി. ആഴ്ച്ചകളായി ദോഹ ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഖത്തര്‍ കൈതക്കാട് മഹല്ല്...

ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം; സുപ്രീം കോടതിയില്‍ ഖത്തര്‍ പ്രവാസിയുടെ ഹരജി

ന്യൂഡല്‍ഹി: ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ എംബിബിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന...

സഹോദരന്‍ ബൈക്കപകടത്തില്‍ മരിച്ചതറിഞ്ഞ് കാര്‍ത്തിക ഹമദ് വിമാനത്താവളത്തില്‍ ഓടിയെത്തി; നാടണയാന്‍ കൂടെനിന്ന് കെഎംസിസിയും സാമൂഹിക പ്രവര്‍ത്തകരും

ദോഹ: ഏകസഹോദരന്‍ നാട്ടില്‍ ബൈക്കപകടത്തില്‍ മരിച്ചതറിഞ്ഞു എന്ത് ചെയ്യണമെന്നറിയാതെ ദോഹ ഹമദ് വിമാനത്താവളത്തിലേക്ക് ഓടിയെത്തിയ കാര്‍ത്തിക കൃഷ്ണയ്ക്ക് തുണയായി ഖത്തര്‍ കെഎംസിസിയും സാമൂഹിക പ്രവര്‍ത്തകരും. സഹോദരന്‍ നാട്ടില്‍ മരിച്ചതറിഞ്ഞ് പത്തനംതിട്ട ചെങ്ങന്നൂര്‍ മാലക്കര...

വന്ദേഭാരത് നിരക്കില്‍ ചാര്‍ട്ടര്‍ ഫൈളൈറ്റ് ഒരുക്കുമെന്ന് ഖത്തര്‍ കെഎംസിസി

ദോഹ: കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് ഈടാക്കുന്ന അതേ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുമെന്ന് ഖത്തര്‍ കെഎംസിസി. ഇതിനായി വ്യാപാര പ്രമുഖരുടെയും ഉദാരമതികളുടെയും സഹായം സ്വീകരിക്കുമെന്ന് ഖത്തര്‍ കെഎംസിസി സംസ്ഥാന...

വിമാന ടിക്കറ്റ് നിരക്കിലെ തര്‍ക്കം; ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും ഉടക്ക്

ദോഹ: ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന കേരള സര്‍ക്കാര്‍ നിലപാട് ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും വിലങ്ങു തടിയായേക്കും. വന്ദേഭാരത് വിമാനങ്ങളുടെ നിരക്കില്‍ കൂടുതല്‍ ഈടാക്കിയാല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഖത്തറിലെ...

ഖത്തറില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 7ന് പറന്നേക്കും; കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും വിമാനം ചാര്‍ട്ടര്‍ ചെയ്യുമെന്ന് കെഎംസിസി

ദോഹ: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ഖത്തറില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 7ന് പറന്നേക്കും. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ പദ്ധതിയുള്ളതായി...

ഖത്തറില്‍ നിന്ന് കെഎംസിസി ചാര്‍ട്ടേഡ് വിമാനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ഖത്തര്‍ കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കുന്നു. യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. രോഗികള്‍, ഗര്‍ഭിണികള്‍, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍,...

കേരളത്തിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യാനൊരുങ്ങി ഖത്തര്‍ കെഎംസിസി

ദോഹ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചുപോവാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള തയ്യാറെടുപ്പുമായി ഖത്തര്‍ കെഎംസിസി. കേരളീയരെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേകം ചാര്‍ട്ടര്‍ വിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ...

Most Read