Wednesday, July 28, 2021
Tags Qatar labour law

Tag: qatar labour law

ഖത്തറിലെ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും നേരിട്ട് പരാതി സമര്‍പ്പിക്കാം; തൊഴില്‍ മന്ത്രാലയം പുതിയ സംവിധാനം ആരംഭിച്ചു

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലുള്ള തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനത്തിന് തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചു. തൊഴില്‍ നിയമത്തിന്റെ പൊതുവായ ലംഘനങ്ങള്‍ തുറന്നുകാട്ടുന്നതിനും ഇത് ഉപയോഗിക്കാം. ഈ ലിങ്കില്‍...
00:01:56

ഖത്തറില്‍ തൊഴില്‍ തര്‍ക്ക പരിഹാരത്തിനുള്ള ഏകീകൃത സംവിധാനം ഈ മാസം 24 മുതല്‍

ഖത്തറില്‍ തൊഴില്‍ തര്‍ക്ക പരിഹാരത്തിനുള്ള ഏകീകൃത സംവിധാനം ഈ മാസം 24 മുതല്‍; വാട്‌സ് ആപ്പില്‍ മലയാളത്തിലും സഹായം തേടാം

ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി ഫുട്‌ബോള്‍ ടീമുകള്‍

ദോഹ: യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് വിവിധ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമുകള്‍. നോര്‍വേ, ജര്‍മനി, നെതര്‍ലന്റ്‌സ് ടീമുകളാണ് 2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ സ്‌റ്റേഡിയത്തില്‍...

തൊഴില്‍ നിയമ പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കാന്‍ ഫിഫ ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആംനസ്റ്റി

വാഷിങ്ടണ്‍: ഖത്തറിലെ തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ ഫിഫ ഖത്തറിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ്...

ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൃത്യമായ ജോലി സമയവും ഓവര്‍ ടൈമും; പുതിയ കരാര്‍ ഉടന്‍ നടപ്പിലാവും

ദോഹ: ഖത്തറിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൃത്യമായ തൊഴില്‍ സമയം ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കുന്ന തൊഴില്‍ കരാര്‍ ഉടന്‍ നടപ്പിലാവും. ചെയ്യേണ്ട ജോലികള്‍, അവധി, ഓവര്‍ ടൈം തുടങ്ങിയവയും പുതുതായി നടപ്പിലാക്കുന്ന തൊഴില്‍ കരാറില്‍ ഉള്‍പ്പെടുമെന്ന്...

പുതിയ നിയമ ഭേദഗതി; ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഖത്തര്‍ തൊഴില്‍ വകുപ്പ്

ദോഹ: തൊഴില്‍ നിയമത്തില്‍ ഈയിടെ പ്രഖ്യാപിച്ച ഭേദഗതി നടപ്പില്‍ വരുത്തുമ്പോള്‍ സ്വകാര്യ മേഖലയ്ക്ക് പൂര്‍ണമായ പിന്തുണ നല്‍കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിച്ച് കൊണ്ടായിരിക്കും നിയമഭേദഗതി നടപ്പിലാക്കുകയെന്ന്...

ഖത്തറില്‍ മിനിമം കൂലി നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം തടവും 10,000 റിയാല്‍ പിഴയും

ദോഹ: തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കുന്നത് സംബന്ധിച്ച തൊഴില്‍ നിയമം പാലിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. നേരത്തേ വേതനം സംബന്ധിച്ച വീഴ്ച്ചകള്‍ക്ക്...

എന്‍ഒസി ഇല്ലാതെ ജോലി മാറുമ്പോള്‍ മൂന്ന് ഉപാധികള്‍ പാലിക്കേണ്ടി വരുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: നിലവിലുള്ള തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ജോലി മാറുമ്പോള്‍ ഉപാധികള്‍ പാലിക്കേണ്ടതുണ്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിക്കുകയും തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്ത് കൊണ്ട്...

ഖത്തര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി; വേതനം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ കടുത്ത ശിക്ഷ

ദോഹ: ഇന്ന് ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗം ഖത്തറില്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി. 2004ലെ 14ാം നമ്പര്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് നിയമത്തന് മന്ത്രിസഭ അംഗീകാരം നല്‍കി. തൊഴിലാളികളുടെ ആരോഗ്യ,...

Most Read