Tuesday, March 9, 2021
Tags Qatar labour ministry

Tag: qatar labour ministry

തൊഴിലാളികളുടെ പുനര്‍നിയമനം; ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും കരാറിലൊപ്പിട്ടു; റിക്രൂട്ട്‌മെന്റിന് പുതിയ ഓണ്‍ലൈന്‍ സംവിധാനം വരും

ദോഹ: ഖത്തറില്‍ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികളെ പുനര്‍നിയമിക്കുന്നതിനുള്ള സഹകരിക്കുന്നതിന് ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും കരാറൊപ്പിട്ടു. തൊഴിലാളികളുടെ പുനര്‍നിയമനത്തിനു വേണ്ടി ജൂലൈയില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തര്‍ ചേംബര്‍ സജ്ജമാക്കിയ ഓണ്‍ലൈന്‍ സിവിധാനം...

ഖത്തറില്‍ മിനിമം കൂലി നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം തടവും 10,000 റിയാല്‍ പിഴയും

ദോഹ: തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കുന്നത് സംബന്ധിച്ച തൊഴില്‍ നിയമം പാലിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. നേരത്തേ വേതനം സംബന്ധിച്ച വീഴ്ച്ചകള്‍ക്ക്...

ഖത്തറില്‍ ബഹുഭാഷകളില്‍ തൊഴില്‍ കരാര്‍ ഒപ്പിടാനുള്ള ഡിജിറ്റല്‍ സംവിധാനമൊരുങ്ങി

ദോഹ: വിവിധ ഭാഷകളില്‍ തൊഴില്‍ കരാര്‍ ഒപ്പിടുന്നതിനുള്ള ഡിജിറ്റല്‍ ഓതന്റിക്കേഷന്‍ സംവിധാനം ഖത്തര്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ചു. മന്ത്രാലയം ഓഫിസ് സന്ദര്‍ശിക്കാതെ തന്നെ തൊഴില്‍ കരാറിന് സര്‍ക്കാര്‍ അംഗീകാരം ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കും. ഖത്തറില്‍...

നഷ്ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ബാങ്കുകള്‍ ആവശ്യമായ ലോണ്‍ നല്‍കുമെന്ന് ഖത്തര്‍

ദോഹ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നഷ്ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥമാണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ജീവനക്കാര്‍ക്ക് ശമ്പളവും വാടകയും നല്‍കുന്നതിന് ആവശ്യമെങ്കില്‍ ലോണ്‍ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും തൊഴില്‍...

Most Read