Wednesday, September 22, 2021
Tags Qatar lulu hypermarket

Tag: qatar lulu hypermarket

വിവിധ ഓഫറുകളുമായി ഖത്തര്‍ ലുലുവില്‍ ഇന്ത്യ ഉല്‍സവ്

ദോഹ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് 'ഇന്ത്യ ഉത്സവ്' മേളയുമായി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഞായറാഴ്ച ഖത്തറിലെ അല്‍ ഗറാഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക്...

ആസ്പയര്‍ സോണും ലുലു ഹൈപര്‍മാര്‍ക്കറ്റും കൈകോര്‍ക്കും

ദോഹ: ആസ്പയര്‍ സോണും ഖത്തറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് കരാറൊപ്പിട്ടു. ഇതു പ്രകാരം 2021, 2022 വര്‍ഷം ആസ്പയര്‍ സോണ്‍ നടത്തുന്ന സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി ഇവന്റുകളില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ്...

ഖത്തറില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മതിലകം സ്വദേശി പള്ളിപ്പാടത്ത് യൂസുഫ്(36) ആണ് മരിച്ചത്. ലുലു ലുസൈല്‍ ശാഖയില്‍ സൂപ്പര്‍ വൈസറായിരുന്നു. പരേതനായ മുഹമ്മദിന്റെയും ആയിശാബിയുടെയും...

രുചിയൂറും മാങ്ങകളുടെ ഉല്‍സവം; ഖത്തറിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ മാംഗോമാനിയ

ദോഹ: ഖത്തറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ മാനിയ 2021ന് തുടക്കമായി. ലുലു അല്‍ ഗറാഫ ബ്രാഞ്ചില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള...

ലുലു ഹൈപര്‍മാര്‍ക്കറ്റിന് അന്താരാഷ്ട്ര ഗോള്‍ഡ് റേറ്റിങ് ബഹുമതി

ദോഹ: ലുലു ഹൈപര്‍മാര്‍ക്കറ്റിന് സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഗോള്‍ഡ് റേറ്റിങ് ബഹുമതി. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് നല്‍കുന്ന ജിഎസ്എഎസ് (ഗ്ലോബല്‍ സസ്‌റ്റെയ്‌നബിലിറ്റി അസസ്‌മെന്റ് സിസ്റ്റം) ഗോള്‍ഡന്‍ റേറ്റിങ്ങാണ് ലുലു...

ഖത്തര്‍ റീഹാബിലിറ്റേഷന്‍ സൊസൈറ്റിക്ക് ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ കൈത്താങ്ങ്

ദോഹ: പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ റീഹാബിലിറ്റേഷന്‍ സൊസൈറ്റിക്ക്(ക്യുഎസ്ആര്‍എസ്എന്‍) സഹായ ഹസ്തവുമായി ലുലു ഹൈപര്‍ മാര്‍ക്കറ്റ്. വൈദ്യോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായമാണ് ലുലു കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍ബിലിറ്റിയുടെ ഭാഗമായി നല്‍കിയത്. ലക്ഷം റിയാലിന്റെ...

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് 500 ഡോളര്‍ കൂപ്പണ്‍ കൊടുക്കുന്നുണ്ടോ? വാസ്തവം അറിയാം

ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലുലുവില്‍ നിന്ന് ഷോപ്പിങ് നടത്തിയാല്‍ 500 ഡോളര്‍ കിട്ടുമെന്ന് പ്രചാരണം. http://lulu.bpromos.net എന്ന വെബ്‌സൈറ്റിലാണ് ഈ ഓഫര്‍. ഈ വെബ്‌സൈറ്റ് തുറന്നാല്‍ ഏതാനും ചോദ്യങ്ങളാണ് ലഭിക്കുക. ലുലു ഏറ്റവും...

ഖത്തര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് താല്‍ക്കാലിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു

ദോഹ: കൊറോണ വ്യാപനം തടയുന്നതിന് അടച്ചിട്ടിരിക്കുന്ന ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വിവിധ ഭാഗങ്ങളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അവശ്യവസ്തുക്കള്‍ ലഭ്യമാകുന്ന താല്‍ക്കാലിക മൊബൈല്‍ സ്റ്റോറുകള്‍ തുറന്നു. വാണിജ്യ വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം,...

Most Read