Saturday, September 25, 2021
Tags Qatar malayali death

Tag: qatar malayali death

ഖത്തറില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

ദോഹ: ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്. ദോഹ ടോപ് ടവര്‍ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു....

40 വര്‍ഷത്തോളം ഖത്തറിലെ സലാം സ്‌റ്റോറില്‍ ജോലി ചെയ്തിരുന്ന മലയാളി നാട്ടില്‍ മരിച്ചു

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ മരണപ്പെട്ടു. ചാവക്കാട് മുല്ലശ്ശേരി കണ്ണോത്ത് കെ കെ ഹുസൈന്‍ ( 66) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 39 വര്‍ഷത്തോളം...

ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന തിരുവല്ല സ്വദേശി മരിച്ചു. അഞ്ചല്‍ കുറ്റിയില്‍ കോടിയാട്ട് പ്രവീണ്‍ ജോസഫ്(42) ആണ് മരിച്ചത്. പിതാവ്: മോന്‍സി. മാതാവ്: ലൈല. ഭാര്യ: പ്രീമ. റെബേക്ക റേച്ചല്‍ പ്രവീണ്‍, ജോക്കിം...

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഒളവിലം സ്വദേശി ചാത്തോത്ത് നാസറാണ്(51) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ബുധനാഴ്​ച രാവിലെ സനയ്യ 38 സ്​ട്രീറ്റിലെ കഫ്​റ്റീരിയയിൽ ജോലിക്കെത്തിയിരുന്നു. തുർന്ന്​...

ഖത്തറില്‍ ചികില്‍സയിലായിരുന്ന വടകര സ്വദേശി മരിച്ചു

ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ ജോലിചെയ്യുന്ന കോഴിക്കോട് വടകര സ്വദേശി നിര്യാതനായി. താഴങ്ങാടി കക്കുന്നത് കോയാന്റവിട കെ കെ മഹമൂദ് (65) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ...

ഖത്തറില്‍ ബീച്ചില്‍ കുളിക്കാന്‍ പോയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ കോഴിക്കോട് സ്വദേശി ബീച്ചില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. വാണിമേല്‍ സ്വദേശി പരപ്പുപാറ മയങ്ങിയില്‍ അബുവിന്റെ മകന്‍ ജംഷിദ് (35) ആണ് മരിച്ചത്. വ്യഴാഴ്ച രാത്രി ദോഹയില്‍ നിന്ന് 60...

ഖത്തറില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ ചികില്‍സയിലായിരുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി സിറാജുദ്ദീന്‍ താഴേക്കാട്ട്(47) ആണ് മരിച്ചത്. നേരത്തേ സൗദിയിലായിരുന്ന സിറാജുദ്ദീന്‍ അടുത്ത കാലത്താണ് ഖത്തറിലെത്തിയത്. വക്‌റയിലെ ഒരു...

ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദോഹ: ഖത്തറില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി ശംസുദ്ദീന്റെ മകന്‍ പാറപ്പു കിഴക്കതില്‍(സാല്‍മിയ മന്‍സില്‍) അബ്ദുല്‍ സലാം(47) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസിച്ചിരുന്ന മുറിയില്‍ കുഴഞ്ഞു...

ഖത്തറില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മതിലകം സ്വദേശി പള്ളിപ്പാടത്ത് യൂസുഫ്(36) ആണ് മരിച്ചത്. ലുലു ലുസൈല്‍ ശാഖയില്‍ സൂപ്പര്‍ വൈസറായിരുന്നു. പരേതനായ മുഹമ്മദിന്റെയും ആയിശാബിയുടെയും...

മലപ്പുറം സ്വദേശിയായ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ വര്‍ഷങ്ങളോളം പ്രവാസി ആയിരുന്ന മലപ്പുറം സ്വദേശി നാട്ടില്‍ നിര്യാതനായി. വള്ളിക്കുന്ന് സ്വദേശി അഭിജിത്ത് ഇലക്കാട്ട്(40) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഖത്തറില്‍ ജംബോ ഇലകട്രോണിക്‌സില്‍ പ്രൊജക്ട് മാനേജരായിരുന്നു. 10...

ഖത്തര്‍ പ്രവാസി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു

ദോഹ: ഖത്തര്‍ പ്രവാസിയായ മലയാളി ഡെങ്കിപ്പനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കല്ലോട് താമസിക്കുന്ന പാലേരി സ്വദേശി കുറ്റിയില്‍മീത്തല്‍ ദിലേഷ്(37) ആണ് മരിച്ചത്. ഖത്തറിലെ അല്‍ ഖോറില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു. പിതാവ്: കുഞ്ഞിരാമന്‍. മാതാവ്:...

വടകര സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

ദോഹ: കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിക്കുളങ്ങരയില്‍ താമസിക്കുന്ന കരുവാന്റവിട മുനീര്‍(47) ആണ് മരിച്ചത്. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പതിനഞ്ചു വര്‍ഷത്തിലധികമായി...

ഖത്തറില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. നാലകത്ത് ഉസ്മാന്‍ കോയയുടെ മകന്‍ നിയാസ്(54) ആണ് മരിച്ചത്. 10 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്. ഭാര്യ: സഹീറ ഭാനു. മക്കള്‍: അഫ്‌ലഹ് ഉസ്മാന്‍,...

ഖത്തറില്‍ കോഴിക്കോട് സ്വദേശി സ്‌ട്രോക്ക് ബാധിച്ച് മരിച്ചു

ദോഹ: ഖത്തറില്‍ കോഴിക്കോട് സ്വദേശി സ്‌ട്രോക്ക് ബാധിച്ചുമരിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ വെള്ളൂക്കരയിലെ വരിക്കേരി ഫായിസ് (25) ആണ് മരിച്ചത്. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ഖത്തറിലെ ഒരു മൊബൈല്‍...

തൃശൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60)യാണ് മരിച്ചത്. കെഎംസിസി കയ്പമംഗലം ഭാരവാഹിയായിരുന്ന അഷ്‌റഫ് ഇടശ്ശേരിയുടെ സഹോദരനാണ്. ഇന്ന് രാവിലെ ഖത്തറില്‍ താമസ സ്ഥലത്ത്...

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ ഡ്രവൈറായിരുന്ന എറണാകളും സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. മാഞ്ഞാലി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (61 വയസ്സ്) ആണ് മരിച്ചത്. ദോഹയില്‍ 34 വര്‍ഷത്തോളം സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. വീട്ടില്‍...

ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന കുറ്റ്യാടി സ്വദേശി നാട്ടില്‍ മരിച്ചു

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി നാട്ടില്‍ മരിച്ചു. വണ്ണാത്തി പറമ്പില്‍ ഇബ്രാഹിം(70) ആണ് മരിച്ചത്. റയ്യാനിലെ ഫുജൈറ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. 2005 ലാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക്...

ഖത്തര്‍ പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചാവക്കാട് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി(63) ആണ് മരിച്ചത്. 25 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്. മദീന ഖലീഫയിലെ ടെലിവിഷന്‍ സിഗ്നലിന്...

ദീര്‍ഘകാലം ഖത്തറില്‍ വ്യാപാരിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു തൃശൂര്‍ കടപ്പുറം സ്വദേശി നാട്ടില്‍ നിര്യാതനായി. അഞ്ചങ്ങാടി വളവിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ സാവാന്‍ മുഹമ്മദിന്റെ മകന്‍ പുതിയകത്ത് അബ്ദുല്‍ ഖാദര്‍ (60) ആണ് മരിച്ചത്....

ഖത്തറിലെ ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് എംഡി ബി ഗോപകുമാര്‍ നിര്യാതനായി

ദോഹ: ദോഹയിലെ ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍ ബി ഗോപകുമാര്‍(62) ഹൃദയാഘാതംമൂലം ദോഹയില്‍ നിര്യാതനായി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ-കരൂര്‍ തത്തമത്ത് കളത്തില്‍ വീട്ടില്‍ പരേതരായ ഭാസ്‌കര പിള്ളയുടെയും കമലക്കുട്ടിയുടെയും മകനാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹമദ്...

Most Read