Tags Qatar masjid
Tag: qatar masjid
ഖത്തറിലെ മസ്ജിദുകളില്‍ നാളെ ളുഹര്‍ നമസ്കാരം ഉണ്ടാവില്ല
ദോഹ: വെള്ളിയാഴ്ച്ച ആയതിനാല്‍ നാളെ ഖത്തറിലെ മസ്ജിദുകളില്‍ ളുഹര്‍ പ്രാര്‍ഥന ഉണ്ടാവില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ ആദ്യഘട്ടമായ ജൂണ്‍ 15 മുതല്‍ ഖത്തറിലെ 500ഓളം മസ്ജിദുകള്‍ തുറന്നെങ്കിലും...
ഖത്തറിലെ മസ്ജിദുകളില്‍ നമസ്കാരം നിര്‍ത്തലാക്കി
ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിലെ മസ്ജിദുകള്‍ മുഴുവന്‍ അടക്കാന്‍ തീരുമാനിച്ചതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇന്ന് ളുഹര്‍ നമസ്കാരം മുതല്‍ തീരുമാനം നിലവില്‍ വരും.
അഞ്ച് നേരത്തേ നമസ്കാരവും ജുമുഅ...