Tuesday, September 28, 2021
Tags Qatar moph

Tag: qatar moph

ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപഗോയിക്കുന്നത് വിലക്കിയിട്ടില്ലെന്ന് വിശദീകരിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഖത്തറില്‍ ഡോക്ടര്‍മാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപദേശങ്ങളും പരസ്യങ്ങളും നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വിശദീകരികണം. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ...

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറക്കുന്നത് ഫലപ്രാപ്തിയെ ബാധിക്കും

ദോഹ: കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിന്റെയും ഇടയിലുള്ള കാലപരിധി കുറയ്ക്കുന്നത് ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി. ഇടവേള രണ്ടോ മൂന്നാ ആഴ്ച്ച കൂട്ടിയത് കൊണ്ട്...

സ്വകാര്യ മേഖലയില്‍ പുതിയ രണ്ട് കോവിഡ് ടെസ്റ്റുകള്‍ക്കു കൂടി അനുമതി നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: കോവിഡ് കണ്ടെത്താനുള്ള ആന്റിബോഡി, ആന്റിജന്‍ ടെസ്റ്റുകള്‍ കൂടി സ്വകാര്യ മേഖലയില്‍ നടത്താന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതിന്റെ ഭാഗമായി കോവിഡ് ടെസ്റ്റിങ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. ഇനി മുതല്‍ മൂന്ന് തരത്തിലുള്ള...

പെരുന്നാള്‍ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷ ഓണ്‍ലൈനില്‍ മാത്രമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കൂ എന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഈദ് അവധി സമയത്ത് ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുന്നതിനുള്ള...

ഇന്ന് രാത്രി ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം; വാര്‍ത്ത വ്യാജം

ദോഹ: ഇന്ന് രാത്രി 9 മണിക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനമുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് അധികൃതര്‍. ഖത്തറിലെ കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് വിവരിക്കുന്നതിനാണ് വാര്‍ത്താ സമ്മേളനമെന്ന് സോഷ്യല്‍ മീഡിയയില്‍...

ഖത്തറിലെ പ്രമേഹ മരുന്നില്‍ കാന്‍സര്‍ ഘടകങ്ങള്‍ ഇല്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ ലഭ്യമായ മെറ്റ്‌ഫോര്‍മിന്‍ അടങ്ങിയ പ്രമേഹ മരുന്നുകള്‍(ഗ്ലൂക്കോഫേജ്) സുരക്ഷിതമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. അവയില്‍ കാന്‍സറിന് കാരണമാവുന്ന എന്‍-നൈട്രോസോഡിമെഥൈലാമിന്‍(എന്‍ഡിഎംഎ) അടങ്ങിയിട്ടില്ലെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെറ്റ്‌ഫോര്‍മന്‍ അടങ്ങിയ മരുന്നുകളില്‍ അനുവദനീയമായതിലും കൂടുതല്‍...

Most Read