Thursday, July 29, 2021
Tags Qatar Museums

Tag: Qatar Museums

ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം രണ്ടു ഘട്ടങ്ങളായി തുറക്കും

ദോഹ: ഖത്തറിന്റെ കായിക ചരിത്രം പറയുന്ന '3-2-1' എന്ന ഖത്തര്‍ ഒളിംപിക് ആന്‍ഡ് സ്‌പോര്‍ട്‌സ് മ്യൂസിയം രണ്ടുഘട്ടങ്ങളിലായി ഉടന്‍ തുറക്കും. ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിനോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി ഈ...

കളിക്കാം… പരീക്ഷിക്കാം… പഠിക്കാം; ഖത്തറില്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമായി ഒരു മ്യൂസിയം

ദോഹ: കളിയിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും അറിവുകളുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നതിന് കുട്ടികളെ സഹായിക്കുന്ന ഖത്തറിലെ ചില്‍ഡ്രന്‍സ് മ്യൂസിയം ഒരുങ്ങുന്നു. മ്യൂസിയത്തിന്റെ ലോഗോയും പേരുന്ന കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ദാദു എന്നു പേരിട്ടിരിക്കുന്ന മ്യൂസിയത്തിന്റെ...

ഖത്തര്‍ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം നവീകരിക്കുന്നു

ദോഹ: ഇസ്ലാമിക ലോകത്ത് നിന്നുള്ള അപൂര്‍വ്വ ശേഖരങ്ങളുടെ അറിയപ്പെടുന്ന പ്രദര്‍ശന കേന്ദ്രങ്ങളിലൊന്നായ ഖത്തര്‍ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം നവീകരിക്കുന്നു. സോഷ്യല്‍ ആന്റ് സ്‌പോര്‍ട്ട് കോണ്‍ട്രിബ്യൂഷന്‍ ഫണ്ടിന്റെ(ദാം) സഹകരണത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ഖത്തര്‍...
00:05:18

മരുഭൂമിയിലെ പനിനീര്‍പൂ; കാണാം ഖത്തറിന്റെ പൈതൃക കാഴ്ച്ചകള്‍

ഖത്തറിന്റെ പൗരാണിക വസ്തുക്കളുടെ ശേഖരണമാണു ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. ഗൃഹോപകരണങ്ങൾ മുതൽ സൈനിക ഉപകരണങ്ങൾ വരെ ഇവിടെ കാണാം...

ഖത്തറിന്റെ ചുവരുകളില്‍ വര്‍ണചിത്രമൊരുക്കാന്‍ 17 കലാകാരന്മാര്‍

ദോഹ: ദോഹ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചുവരുകളില്‍ വര്‍ണചിത്രങ്ങളൊരുക്കാന്‍ 17 കലാകാരന്മാര്‍ ഒരുങ്ങുന്നു. ഖത്തര്‍ മ്യൂസിയത്തിന്റെ ജെദാരി ആര്‍ട്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് ചുവരുകളില്‍ ചിത്രമൊരുക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ തുടക്കം...

ഖത്തറിലെ മ്യൂസിയങ്ങളില്‍ ആഗസ്ത് മുതല്‍ പുതിയ പ്രദര്‍ശനങ്ങള്‍; പാര്‍ക്കുകളും കളിസ്ഥലങ്ങളും തുറക്കും

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ജൂലൈയില്‍ തുറന്ന ഖത്തറിലെ മ്യൂസിയങ്ങളില്‍ അടുത്ത മാസം മുതല്‍ പുതിയ താല്‍ക്കാലിക പ്രദര്‍ശനങ്ങള്‍. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ (എന്‍എംക്യു),...

ഖത്തറിലെ പ്രധാന മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും ജൂലൈ 1 മുതല്‍ തുറക്കും

ദോഹ: ഖത്തറിലെ ചില പ്രധാന മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും ജൂലൈ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ രണ്ടാംഘട്ടത്തിലാണ് മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും തുറക്കുന്നത്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ), മതാഫ്-അറബ്...

Most Read