Wednesday, September 22, 2021
Tags Qatar national day 2021

Tag: qatar national day 2021

കാറ്റില്‍ കടപുഴകാറായ മരത്തെ രക്ഷിച്ച് ഖത്തരിയും പേരക്കുട്ടിയും; വൈറലായി വീഡിയോ

ദോഹ: പരിസ്ഥിതിക്ക് അതീവപ്രധാന്യം നല്‍കുന്ന ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പിതാക്കന്മാരുടെ പുല്‍മേടുകള്‍ കാത്തുസൂക്ഷിക്കുക എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്ന സ്വദേശിയുടെയും പേരക്കുട്ടിയുടെയും പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. https://www.youtube.com/watch?v=SIvA27AfTBo&t=15s ഖത്തറില്‍...

ഖത്തര്‍ ദേശീയദിന മുദ്രാവക്യം പുറത്തിറക്കി

ദോഹ: 2021ലെ ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം പുറത്തിറക്കി. 'പിതാക്കന്മാരുടെ പുല്‍മേടുകള്‍ കാത്തുസൂക്ഷിക്കുക' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. രാഷ്ട്രപിതാവ് ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനിയുടെ കവിതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ്...

Most Read