Sunday, June 13, 2021
Tags Qatar national day

Tag: qatar national day

ഖത്തർ ദേശിയ ദിനാഘോഷം: ലോഗോ പ്രകാശനം ജൂൺ 14 ന്

ദോഹ: ഖത്തർ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട ലോഗോ ജൂൺ 14 ന് പ്രകാശനം ചെയ്യും. ദേശിയ ദിനാഘോഷ കമ്മിറ്റിയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷം ഡിസംബര്‍ 18 ശനിയാഴ്ചയായിരിക്കും...

ദേശീയ ദിനത്തില്‍ ഖത്തര്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് മലയാളിയായ നാദിര്‍ അബ്ദുല്‍ സലാം

ദോഹ: ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയദിനാഘോഷത്തിന് വേണ്ടി മലയാളി ഗായകന്‍ ഖത്തര്‍ മ്യൂസിക് അക്കാദമി അംബസഡറുമായ നാദിര്‍ അബ്ദുല്‍ സലാം ഒരുക്കിയത് നാല് പരമ്പരാഗത ഗാനങ്ങള്‍. ദേശീയ ദിനത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍...

ദേശീയ ദിനത്തില്‍ അല്‍റാസയുടെ സ്നേഹ സമ്മാനം; ഖത്തര്‍ പെരുമ വിളിച്ചോതുന്ന ആനിമേഷന്‍ വീഡിയോ (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അല്‍ റാസ ഫോട്ടോഗ്രാഫി പുറത്തിറക്കിയ ആനിമേഷന്‍ വീഡിയോ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ റാഷിദ് അല്‍ മന്‍സൂരി പ്രകാശനം ചെയ്തു....

ഖത്തര്‍ ദേശീയദിനം: വാഹനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍

ദോഹ: ഡിസംബര്‍ 15 മുതല്‍ 21 വരെ ഖത്തര്‍ ദേശീയ ദിനവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതു പ്രകാരം വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ കളര്‍ നല്‍കാന്‍ പാടില്ല. ദേശീയ...

ഖത്തര്‍ ദേശീയദിന പൊതു അവധി വ്യാഴാഴ്ച

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 17 (വ്യാഴായ്ച) ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ അറിയിച്ചു. പ്രതിവാര അവധി ദിവസമായ വെള്ളിയാഴ്ച ദേശീയദിനം വന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. വെള്ളി, ശനി...

ഖത്തര്‍ ദേശീയ ദിനം; ദര്‍ബ് സാഇയില്‍ ഇത്തവണ ആഘോഷമില്ല

ദോഹ: മുന്‍ വര്‍ഷങ്ങളില്‍ ഖത്തര്‍ ദേശീയ ദിനത്തിന്റെ പ്രധാന വേദിയാകാറുള്ള ദര്‍ബ് സാഇയില്‍ ഈ വര്‍ഷം പരിപാടികളില്ല. ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഈ വിവരമറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണിത്....

ദര്‍ബ് അല്‍ സായിയില്‍ ഖത്തര്‍ ദേശീയ ദിനാഘോഷം സമാപിച്ചു

ദോഹ: ആളും ആരവവും നിറഞ്ഞ ഒമ്പതു ദിനങ്ങള്‍ക്കൊടുവില്‍ ദര്‍ബ് അല്‍ സായിയിലെ ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കു സമാപനമായി. മികവിന്റെ പാത കഠിനമാണ് എന്ന പ്രമേയത്തില്‍ നടത്തിയ ഇത്തവണത്തെ ആഘോഷ പരിപാടികള്‍ വീക്ഷിക്കാന്‍ പതിനായിരങ്ങളാണ്...

ദേശീയ ദിനാഘോഷത്തില്‍ സജീവമായി പ്രവാസികള്‍

ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം. ഏഷ്യന്‍ ടൗണില്‍ നടന്ന പരേഡില്‍ ഖത്തര്‍ ദേശീയ പതാകയും പ്ലക്കാര്‍ഡുകളുമായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഖത്തറിനോടുള്ള കൂറും സ്‌നേഹവും...

മഴയെ വകവയ്ക്കാതെ പുരുഷാരം; വര്‍ണാഭമായി ഖത്തര്‍ ദേശീയ ദിനാഘോഷം

ദോഹ: പുലര്‍ച്ചെ മുതല്‍ പെയ്ത മഴയും ഏത് നിമിഷവും തിമിര്‍ത്തു പെയ്യാവുന്ന ആകാശവും ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ പൊലിമ ഒട്ടും കുറച്ചില്ല. ഖത്തറിന്റെ സൈനിക വീര്യം കോര്‍ണിഷിന്റെ കരയും കടലും ആകാശവും കീഴടക്കുമ്പോള്‍...

പ്രവാസികള്‍ക്കായി ദേശീയ ദിനാഘോഷം 10 വേദികളില്‍; ഒന്നര ലക്ഷത്തോളം പേര്‍ പങ്കെടുക്കും

ദോഹ: ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ ഒന്നര ലക്ഷത്തോളം ഏഷ്യന്‍ പ്രവാസികളും ആടിയും പാടിയും വിവിധ വേദികളില്‍ പങ്കാളികളാവും. പ്രവാസികള്‍ക്കു വേണ്ടി ദേശീയ 10 വേദികളിലായാണ് ഇക്കുറി ദേശീയ ദിന...

ദേശീയ ദിനാഘോഷം: ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകമായി ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും. ഡിസംബര്‍ 17 മുതല്‍ 21വരെ മെട്രോ സേവനം രാവിലെ 6 മുതല്‍ അര്‍ധരാത്രി 1 മണി വരെ ലഭ്യമാവും....

ഖത്തര്‍ ദേശീയ ദിനാഘോഷം മഴയില്‍ കുളിച്ചേക്കും

ദോഹ: അടുത്ത രണ്ടുദിവസം ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം. ഇന്ന് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ പല ഭാഗത്തും സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു. മഴയോടൊപ്പം പൊടുന്നനെയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും...

പൊതുമാപ്പിന്റെ കാരുണ്യം തേടി 17 വര്‍ഷമായി ഖത്തര്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍

ദോഹ: ഇന്തോനേഷ്യക്കാരിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 17 വര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ മോചനത്തിനായി ഖത്തര്‍ ഭരണകൂടത്തിന്റെ കാരുണ്യം തേടുന്നു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് നല്‍കുന്ന പൊതുമാപ്പില്‍ ഇവരുടെ പേര്...

ദേശീയ ദിന പതാക റാലിക്ക് വന്‍പ്രതികരണം ; രജിസ്റ്റര്‍ ചെയ്തത് 5000ലേറെ പേര്‍

ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി സംഘടിപ്പിക്കുന്ന ടീം ഖത്തര്‍ ഫ്‌ളാഗ് റിലേയുടെ മൂന്നാമത് എഡിഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 5000ലേറെ പേര്‍. ആളുകളുടെ ആധിക്യം കാരണം ഇന്നലെ ആരംഭിച്ച റാലി...

ഖത്തര്‍ ദേശീയ ദിന ആഘോഷത്തിമര്‍പ്പിലേക്ക്; എയര്‍ഷോ നാളെ മുതല്‍

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള എയര്‍ ഷോയ്ക്ക് നാളെ തുടക്കമാവും. പല സ്ഥലങ്ങളില്‍ വിവിധ ദിവസങ്ങളിലായാണ് എയര്‍ ഷോ നടക്കുന്നത്. ഖത്തര്‍ ദേശീയ ദിനത്തിന്റെ പ്രധാന വേദിയായ ദര്‍ബ് അല്‍ സായിയിലും...

മികവിന്റെ പാത കഠിനമാണെന്ന് ഓര്‍മിപ്പിച്ച് ഖത്തര്‍ ദേശീയ ദിനം

ദോഹ: ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം സാംസ്‌കാരിക കായിക മന്ത്രാലയം പുറത്തുവിട്ടു. 'അല്‍ മആലി കൈദ' അഥവാ മികവിന്റെ പാത കഠിനമാണെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഇത്തവണ രാജ്യം ദേശീയ ദിനം...

Most Read