Wednesday, May 12, 2021
Tags Qatar- palestine

Tag: qatar- palestine

ഖത്തറിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഫലസ്തീന്‍

ദോഹ: ഖത്തറിലെത്തിയ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ഫലസ്തീന് എല്ലാകാലത്തും എല്ലാവിധ പിന്തുണയും സഹായവും നല്‍കുന്ന ഖത്തറിന് അദ്ദേഹം നന്ദി അറിയിച്ചു. കൂടിക്കാഴ്ച്ചയില്‍...

ഫലസ്തീൻ ഉപേക്ഷിച്ച അറബ് ലീഗ് അധ്യക്ഷപദം നിരസിച്ച് ഖത്തർ

ദോഹ: ഇസ്രായേലുമായി യുഎഇയും ബഹ്‌റൈനും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിൽ പ്രതിഷേധിച്ച് അടുത്തിടെ ഫലസ്തീൻ കൈയ്യൊഴിഞ്ഞ അറബ് ലീഗ് അധ്യക്ഷപദം തങ്ങൾ ഏറ്റെടുക്കില്ലെന്ന് ഖത്തർ. അറബ് ലീഗിന്റെ 154ാമത് മന്ത്രിതല പതിവ് സെഷന്റെ അധ്യക്ഷ...

ഫലസ്തീൻ: ഖത്തർ നിലപാടിന് മാറ്റമില്ലെന്നും പിന്തുണ തുടരുമെന്നും ഉപ പ്രധാനമന്ത്രി

ദോഹ: ഫലസ്തീൻ സംഘടനയായ ഫത്ഹ് ജനറൽ സെക്രട്ടറി മേജർ ജനറൽ ജിബ്രീൽ റജൂബ് ദോഹയിലെത്തി. ഫലസ്തീൻ വിഷയത്തിൽ ഖത്തർ നിലപാടിന് മാറ്റമില്ലെന്നും ഫലസ്തീൻ ജനതയ്ക്ക് നൽകുന്ന പിന്തുണ തുടരുമെന്നും ഖത്തർ ഉപ പ്രധാനമന്ത്രിയും...

ഖത്തര്‍ വിദേശകാര്യമന്ത്രി പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായി ചര്‍ച്ച നടത്തി

ദോഹ: പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. സെയ്ബ് എറാകാട്ടുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഥാനി ചര്‍ച്ച നടത്തി. നിലവിലെ പലസ്തീനിലെ...

Most Read