Wednesday, July 28, 2021
Tags Qatar petroleum

Tag: qatar petroleum

ഖത്തറില്‍ ഡീസലിനും പെട്രോളിനും വില കൂടും

ദോഹ: ഖത്തര്‍ പെട്രോളിയം 2021 ജൂണ്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. മെയ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. പ്രിമിയം പെട്രോള്‍ ലിറ്ററിന് 1.85 റിയാലും സൂപര്‍...

ഗള്‍ഫ് ജോലി: ഖത്തര്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ: ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകളും ഉണ്ട്. താമസം, കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യ മെഡിക്കല്‍ സേവനം, യാത്രാ...

ഖത്തറില്‍ നാളെ മുതല്‍ ഡീസല്‍ വില 5 ദിര്‍ഹം കുറയും

ദോഹ: അടുത്ത മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. സൂപ്പര്‍, പ്രീമിയം ഗ്രേഡ് പെട്രോളിന് ഏപ്രിലിലെ അതേ വില തുടരും. ഡീസലിന് 5 ദിര്‍ഹം കുറയും. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.80...

ഖത്തര്‍ ഗ്യാസിനെ പൂര്‍ണമായും ഏറ്റെടുക്കാനൊരുങ്ങി ഖത്തര്‍ പെട്രോളിയം

ദോഹ: ഖത്തര്‍ ഗ്യാസ് ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡിന്റെ ജോയിന്റ് വെന്‍ച്വര്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കില്ലെന്ന് ഖത്തര്‍ പെട്രോളിയം. 2021 ഡിസംബര്‍ 31ന് ആണ് കരാര്‍ അവസാനിക്കുന്നത്. അതോടെ 2022...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍; ഉല്‍പ്പാദന ശേഷി വര്‍ഷം 110 ദശലക്ഷം ടണ്‍ ആവും

ദോഹ: നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ടിന് അന്തിമ നിക്ഷേപം നടത്താന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്രവീകൃത പ്രകൃതി വാതക(എല്‍എന്‍ജി) പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ എല്‍എന്‍ജി ഉല്‍പ്പാദനം...

ഖത്തറില്‍ പെട്രോള്‍ വില വീണ്ടും മുകളിലോട്ട്

ദോഹ: ഖത്തര്‍ പെട്രോളിയം ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് നാളെ മുതല്‍ ലിറ്ററിന് 1.45 റിയാലും സൂപ്പറിന് 1.50 റിയാലും ആവുമെന്ന് ക്യുപി വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. ...

പുതുവല്‍സരത്തില്‍ ഖത്തറില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിക്കും

ദോഹ: 2021 ജനുവരിയിലെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനും പുതുവര്‍ഷത്തില്‍ വില വര്‍ധിക്കും. പ്രീമിയം പെട്രോള്‍ ലിറ്ററിന് ജനുവരി 1 മുതല്‍ 10 ദിര്‍ഹം വര്‍ധിച്ച്...

ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വില കുറയും

ദോഹ: നവംബറിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. ഒക്ടോബറിലെ വിലയെ അപേക്ഷിച്ച് പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു ദിര്‍ഹമിന്റെ വീതം കുറവുണ്ടാകും. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാലും...

ഖത്തറില്‍ ജൂലൈ മാസം ഇന്ധന വില വര്‍ധിക്കും

ദോഹ: ഖത്തറില്‍ ജൂലൈ മാസം ഇന്ധന വില വര്‍ധിക്കുമെന്ന് ഖത്തര്‍ പെട്രോളിയം. പ്രീമിയം പെട്രോള്‍ ലിറ്ററിന് ജൂലൈയില്‍ 1.10 റിയാലായിരിക്കുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. 10 ദിര്‍ഹമാണ് വര്‍ധന. സൂപ്പര്‍ പെട്രോളിന് 15...

ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറൊപ്പിട്ട് ഖത്തര്‍ പെട്രോളിയം

ദോഹ: പ്രകൃതി വാതകം കടത്തുന്നതിനുള്ള കപ്പലുകള്‍ നിര്‍മിക്കുന്നതിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറൊപ്പിട്ട് ഖത്തര്‍ പെട്രോളിയം. കൊറിയയില്‍ ഇന്ന് മൂന്ന് കരാറുകളാണ് ഇതിനായി ഒപ്പിട്ടത്. നോര്‍ത്ത് ഫീല്‍ഡിലും അമേരിക്കയിലും വികസിപ്പിക്കുന്ന വാതക...

30 ശതമാനം ചെലവ് ചുരുക്കാനൊരുങ്ങി ഖത്തര്‍ പെട്രോളിയം

ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ പെട്രോളിയം 30 ശതമാനം ചെലവ് ചുരുക്കുമെന്ന് ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റുമായ സഅദ് ശരിദ അല്‍ കഅബി. മൂലധനചെലവിലും പ്രവര്‍ത്തന ചെലവിലും...

ഖത്തര്‍ പെട്രോളിയം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു; പ്രഖ്യാപനം പെരുന്നാളിന് ശേഷം

ദോഹ: എണ്ണ, വാതക വിപണിയില്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തര്‍ പെട്രോളിയം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ചെലവ് ചുരുക്കാനും പദ്ധതിയിടുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് എണ്ണവിപണിയിലുണ്ടായ പ്രതിസന്ധിയാണ് നടപടിക്ക് പിന്നിലെന്ന് റോയിട്ടേഴ്‌സ്...

ഖത്തറില്‍ പെട്രോളിനും ഡീസലിനും വീണ്ടും വില കുറഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ധന വില കുറയുന്നത് തുടരുന്നു. പ്രീമിയം പെട്രോള്‍ ലിറ്ററിന് ഒരു റിയാലായതായി ഖത്തര്‍ പെട്രോളിയം അറിയിച്ചു. ഏപ്രലില്‍ ലിറ്ററിന് 1.25 റിയാല്‍ ഉണ്ടായിരുന്നതാണ് മെയ് മാസം ഒരു റിയാലായി കുറയുന്നത്. സൂപ്പര്‍...

ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഇടിഞ്ഞു

ദോഹ: ഏപ്രില്‍ മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില 21 ശതമാത്തിലേറെ കുറഞ്ഞു. സൂപ്പര്‍ പെട്രോളിന്റെ വില ലിറ്ററിന് 1.30 റിയാലാണ്. മാര്‍ച്ചില്‍ ഇത്...

ഫെബ്രുവരിയില്‍ പെട്രോളിന് വില കുറയും; ഡീസലിന് കൂടും

ദോഹ: ഫെബ്രുവരിയിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം സൂപ്പര്‍ ഗ്രേഡ് പെട്രോളിന് വില കുറയും. പ്രീമിയം പെട്രോളിന് ജനുവരിയിലെ അതേ വില തുടരും. ആതേ സമയം,...

Most Read