Tuesday, June 22, 2021
Tags Qatar private clinic

Tag: qatar private clinic

ലൈംഗിക പീഡന ആരോപണം; ഡോക്ടറെ പുറത്താക്കിയതായി ഖത്തറിലെ സ്വകാര്യ ക്ലിനിക്ക്

ദോഹ: നിരവധി സ്ത്രീകള്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ഡോക്ടറെ പുറത്താക്കിയതായി ഖത്തറിലെ സ്വകാര്യ ക്ലിനിക്ക്. ദോഹയിലെ അഡ്വാന്‍സ് മെഡിക്കല്‍ ക്ലിനിക്കിലുള്ള ചര്‍മരോഗ വിദഗ്ധനെതിരേയാണ് ആരോപണമുയര്‍ന്നതെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ചര്‍മരോഗ ചികില്‍സയ്ക്ക്...

കോവിഡ് വ്യാപനം: ഖത്തര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരെയും നിയോഗിച്ചു

ദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നിരവധി പേരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലും നിയോഗിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം...

ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകളില്‍ വെള്ളിയാഴ്ച്ച മുതല്‍ എമര്‍ജന്‍സി സേവനം മാത്രം

ദോഹ: ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ഏപ്രില്‍ 2 വെള്ളിയാഴ്ച്ച മുതല്‍ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്തെ നിലവിലുള്ള...

Most Read