ദോഹ: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലുള്ള എല്ലാ സ്പെഷ്യാലിറ്റികളും തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കാമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണം ക്രമേണ നീക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൊത്തം ശേഷിയുടെ 40 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാവൂ...