Friday, July 30, 2021
Tags Qatar quarantine hotel booking

Tag: qatar quarantine hotel booking

ഇന്ത്യക്കാര്‍ക്കുള്ള പുതിയ നിബന്ധനകള്‍ നാളെ അര്‍ധരാത്രിക്കു ശേഷം

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക നാളെ അര്‍ധരാത്രിക്കു ശേഷം. ഏപ്രില്‍ 28 പുലര്‍ച്ചെ രണ്ട് മണിമുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...
00:03:07

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍; എംബസി സ്ഥിരീകരിച്ചു

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. നേരത്തേ ഇത് സംബന്ധമായ വാര്‍ത്ത ഗള്‍ഫ് മലയാളി പുറത്തുവിട്ടിരുന്നു. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന...
00:02:56

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഷെയര്‍ ചെയ്യാമെന്ന് പറഞ്ഞ് പണം പറ്റിക്കുന്നതായി പരാതി

ദോഹ: ഖത്തറിലേക്ക് ഹോട്ടല്‍ ക്വാറന്റീന് ഷെയറിങ് ഹോട്ടല്‍ മുറി ഒരുക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം വിലസുന്നു. നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ രീതിയില്‍ പണം നഷ്ടപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴിയാണ്...

ഖത്തറിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു; ആവശ്യത്തിന് ക്വാറന്റീന്‍ ലഭിക്കുന്നില്ലെന്ന് പരാതി

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി റിപോര്‍ട്ട്. മാര്‍ച്ചില്‍ മാത്രം 60 ഹോാട്ടലുകളിലും മെക്കെയ്‌നിസ് മോട്ടലിലുമായി 85,000 പേരാണ് ക്വാറന്റീന്‍ ബുക്ക് ചെയ്തത്. വരുന്ന മാസങ്ങളിലും തിരിച്ചുവരുന്നവരുടെ എണ്ണം വീണ്ടും...

ഖത്തറിലേക്കുള്ള വിനോദ സഞ്ചാരം, പഠനയാത്രകള്‍ തുടങ്ങിയവ മെയ് 31വരെ നിര്‍ത്തിവച്ചു

ദോഹ: ഖത്തറിലേക്കുള്ള വിനോദ സഞ്ചാരം, പഠനയാത്രകള്‍, വിശ്രമ ഹോട്ടലുകള്‍ എന്നിവയുടെ ബുക്കിങ് മെയ് 31 വരെ നിര്‍ത്തിവച്ചതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. എന്നാല്‍, ക്വാറന്റീന്‍ ബുക്കിങ് സംവിധാനം നിലവിലുള്ളതു പോലെ തുടരുമെന്നും അധികൃതര്‍...

ഖത്തറിലേക്കു മടങ്ങുന്നവര്‍ ക്വാരന്റീന്‍ ഹോട്ടല്‍ ബുക്ക് ചെയ്യല്‍ എങ്ങിനെ?

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കേ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുങ്ങുകയാണ്. ആഗസ്ത് 1 മുതല്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തിലാണ് ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ക്ക് മടങ്ങിവരാനാവുക. കോവിഡ് വ്യാപനം...

Most Read